എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് പെരുംജീരകം അല്ലേ. ഒട്ടുമിക്ക വീടുകളിൽ കറികളിൽ ചേർക്കാനായി ഇത് ഉപയോഗിക്കാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ചുമയും കഫക്കെട്ടും ജലദോഷവും പനിയും അത്തരം പ്രശ്‌നം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു നാടൻ ഒറ്റമൂലി ആണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ഇത് ഒരു പൊടി രൂപത്തിലാണ് കഴിക്കേണ്ടത്. ഒരുവിധം എല്ലാവർക്കും ഇടയ്ക്കിടയിൽ വരുന്ന ഒരു പ്രശ്നമാണ് ജലദോഷം കഫക്കെട്ട് ചുമ്മാ തുടങ്ങിയ പ്രശ്നങ്ങൾ.
ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള സിറപ്പുകളും മരുന്നുകളും കഴിക്കാറുണ്ട്. എങ്കിലും കുറച്ചു കാലം കഴിഞ്ഞാൽ വീണ്ടും വരുന്ന അവസ്ഥ കാണാം. പലരും പലതരത്തിലുള്ള അലർജിയുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ ഒറ്റമൂലികൾ ചെയ്യാൻ കഴിയും. പണ്ടുമുതൽ തന്നെ നമ്മുടെ കാരണവന്മാർ ഉപയോഗിച്ചു വരുന്ന ചില പരമ്പരാഗത ഔഷധ മാർഗ്ഗങ്ങൾ ഉണ്ട്. കഫം തുടങ്ങി പ്രശ്നങ്ങളുള്ളവർക്ക് അറിയാം ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത് എപ്പോഴും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഇത് വലിയ രീതിയിലുള്ള ഡിസ്റ്റർബൻസ് ഉണ്ടാക്കാറുണ്ട്. ഒരു സമയത്ത് ഈ പൊടി കഴിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുക. വളരെ സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മൂന്ന് ഇൻഗ്രീഡിയന്റ് ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് പെരുംജീരകമാണ്. ഇതിന്റെ ഗുണങ്ങൾ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ നോൺ വെജ്ജ് ഐറ്റംസിലും അതുപോലെതന്നെ വെജ്ജ് ഐറ്റംസിലും എല്ലാം തന്നെ ചേർക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള ടിപ്പല്ലി ആണ്. ശരീര ഊഷ്മാവ് കുറക്കാനും അതുപോലെ തന്നെ തൊണ്ടയിൽ ഉണ്ടാകുന്ന കഫം അലിയിച്ചു കളയാനും.
വളരെ എളുപ്പമാണ് ഇത്. തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ തീപ്പല്ലി ആണ്. അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ പെരിഞ്ജീരകം കൂടി ഇതിലേയ്ക്ക് ആവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ തേനിൽ ചാലിച്ചു കഴിക്കുകയാണെങ്കിൽ ഇത് കഴിക്കാൻ സാധ്യതയുണ്ട്. പിന്നെ ഇത് കഴിച്ചു കഴിഞ്ഞാൽ തരിതരിപ്പ് തോന്നാറുണ്ട്. ചുമയെ പിടിച്ചുനിർത്താൻ പറ്റുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki