ജോലിക്ക് പോകുന്ന സമയം ഇനി അധിക ബുദ്ധിമുട്ടേണ്ട… ഇനി വൈകില്ല… വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ്…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക വീട്ടമ്മമാരും ഇന്നത്തെ കാലത്ത് ജോലിക്ക് പോകുന്നവരാണ്. രാവിലെ വീട്ടിലെ ജോലിയും കഴിഞ്ഞ് ജോലിക്ക് പോകാൻ പലപ്പോഴും സമയം വൈകാറുണ്ട്.

ഇന്ന് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാൻ കഴിയുന്ന ഒരു നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് പച്ചരി വെള്ളത്തിലിട്ട് മുക്കാൽ മണിക്കൂർ വെള്ളത്തിലിട്ട് വെച്ചുകഴിഞ്ഞാൽ ഇത് നല്ല രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. രണ്ട് ഏലക്ക ഇട്ട് കൊടുക്കുക. ഒരു നുള്ള് ഉപ്പ് ഇട്ട് കൊടുക്കുക. ഒരു സ്പൂൺ റവ എന്നിവ ചേർത്ത് കൊടുക്കുക.

പിന്നീട് ശർക്കര പാനി വേണമെങ്കിൽ അത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അടിച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതു ഒന്നു കൂടി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് എള്ള് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ഇഡ്ഡലിത്തട്ട് എടുത്തശേഷം ഇതിലേക്ക് വെളിച്ചെണ്ണ പുരട്ടി എടുക്കാവുന്നതാണ്. ഇതിലേക്ക് ബാറ്റർ ഒഴിച്ച് ആവി കേറ്റി എടുക്കാവുന്നതാണ്.

നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇത്. പഴം ചേർത്തത് കൊണ്ട് നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. ഈ ഒരു പഴം ഉപയോഗിച്ച് ഇങ്ങനെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. രാവിലെ വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഈവനിംഗ് സ്നാക്സ് ആയും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips