കുലകുലയായി വീട്ടിൽ റോസ് ഉണ്ടാകാൻ ഇത്തരം കാര്യങ്ങൾ ആരും ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും നമ്മുടെ വീട്ടുമുറ്റത്ത് ഒരു ചെറിയൊരു പൂന്തോട്ടം ഉണ്ടാക്കി എടുക്കാറുണ്ട്. നിറയെ പൂക്കൾ ഉള്ള ആ പൂന്തോട്ടം നമ്മുടെ ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അത്തരത്തിലുള്ള പൂന്തോട്ടത്തിൽ ഏറെ ആകർഷിക്കുന്ന ഒരു പൂവാണ് റോസാപ്പൂ. പലനിറത്തിലാണ് റോസാപ്പൂ ഉള്ളത്. റോസാപ്പൂവിനെ വേരുപിടിപ്പിക്കുക എന്നുള്ളത് ഏറ്റവും എളുപ്പമാണ്.

ഇത്തരത്തിൽ നട്ടുവളർത്തി അതിൽ നിറയെ പൂക്കളം ഉണ്ടാകുന്നതിനു വേണ്ടിയിട്ടുള്ള ചെറിയ ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. സാധാരണ റോസാപ്പൂവിന്റെ കൊമ്പ് കുത്തിയിട്ടാണ് നാം വേര് പിടിപ്പിച്ച് അത് വളർത്താറുള്ളത്. അത്തരത്തിൽ റോസാപ്പൂ നട്ട് പിടിപ്പിക്കുമ്പോൾ നല്ലവണ്ണം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം നട്ടുപിടിപ്പിക്കാൻ. എന്നാൽ മാത്രമേ അത് ശരിയായ രീതിയിൽ വളരുകയുള്ളൂ.

അതോടൊപ്പം തന്നെ അതിന് ആവശ്യത്തിനുള്ള ജലാംശം ഉറപ്പുവരുത്തുകയും അതിനുവേണ്ട വളപ്രയോഗം നടത്തുകയും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ റോസ് മണ്ണിൽ പിടിച്ച് വളരുകയുള്ളൂ. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് റോസ് തെെ വളർത്തിയാലും പലപ്പോഴും അതിൽ നിറയെ പൂക്കൾ ഉണ്ടാകാതെ നിൽക്കുന്നത് കാണാം. ഇത്തരത്തിൽ റോസ് നിറയെ പൂക്കൾ കൊണ്ട് നിറയുന്നതിന് വേണ്ടി നാം ചെറിയൊരു വളപ്രയോഗം.

നടത്തേണ്ടതാണ്. പ്പുറത്തുനിന്ന് വാങ്ങിക്കുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള കീടനാശിനികൾ ഒന്നും റോസിന് തളിച്ചു കൊടുക്കാൻ പാടില്ല. അത്തരത്തിൽ റോസ് നല്ലവണ്ണം കിട്ടുന്ന നല്ല ജൈവവളങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. ഇവയെല്ലാം കറക്റ്റ് അളവിൽ എടുത്ത പ്രയോഗിക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ഇതിൽ നിന്ന് നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.