നാളികേരം ഇനി വളരെ വേഗം ചിരകിയെടുക്കാം… ഇനി ഒരു ബുദ്ധിമുട്ടുമില്ല… ചിരവ ഇല്ലാതെ പുതിയ വിദ്യ…

നാളികേരം ചിരകാൻ മടിയുള്ളവരാണ് എല്ലാവരും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തേങ്ങ ചിരികാൻ വലിയ മടിയാണ്. ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചിരകിയെടുക്കാൻ സാധിക്കുന്നതാണ്. അതിനെ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതുകൂടാതെ മറ്റു ചില ടിപ്പുകളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് അത്തരത്തിലുള്ള ടിപ്പുകൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാളികേരം ചിരികാൻ വലിയ രീതിയിൽ ബുദ്ധിമുട്ടുന്നവരാണ് എല്ലാവരും. പ്രത്യേകിച്ച് പുതിയ തലമുറ. ഇനി നാളികേരം ചിരകാനായി അധികം ബുദ്ധിമുട്ടേണ്ട. അതിനായി രണ്ടു തേങ്ങ ഉടച്ചെടുക്കുക.

തേങ്ങ ഒടച്ചെടുത്ത ശേഷം വെള്ളത്തിൽ നനച്ചെടുക്കുക. നന്നായി നനച്ച ശേഷം കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുക. അരമണിക്കൂർ ഒരു മണിക്കൂർ സമയം ഈ രീതിയിൽ ചെയ്യാം. ഇത് നന്നായി തണുക്കണം. ഇത് ഫ്രീസറിൽ വച്ച് കൊടുക്കാവുന്നതാണ്. പിന്നീട് കുറച്ചു കഴിഞ്ഞു പുറത്തേക്ക് എടുക്കുക. വീണ്ടും വെള്ളത്തിലിട്ട് തണുപ്പു കളയുക.

ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ നാളികേരം ചിരട്ടേന്ന് വിട്ടുകിടക്കുന്നതാണ്. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ഇങ്ങനെ ചെയ്താൽ ചിരവ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നാളികേരം നന്നായി ചിരകിയ പോലെ എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.