ശരീരത്തിൽ കാണിക്കുന്ന എന്ത് ആരോഗ്യപ്രശ്നങ്ങൾ ആണെങ്കിലും ഏതു രീതിയിലുള്ള ബുദ്ധിമുട്ട് ആണെങ്കിലും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ മൈൽഡ് ആയിട്ടുള്ള കഴുത്ത് വേദന ആണെങ്കിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു അസുഖം കൂടിയാണ് കഴുത്തുവേദന എന്ന് പറയുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ മലമൂത്ര വിസർജനം കൻഡ്രോൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം. മലയാളികൾക്കിടയിൽ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന. കഴുത്തുവേദന ഉണ്ടാകുന്നത് കഴുത്ത് ശരിയല്ലാത്ത രീതിയിൽ വെച്ചുകൊണ്ടുള്ള ജോലികൾ ചെയ്യുമ്പോഴാണ്. അതായത് ഐ ടി പ്രൊഫഷണൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ലാപ്ടോപ്പും മൊബൈൽ തുടങ്ങിയ ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.
ഇത് ശരിയായ പൊസിഷനിൽ കഴുത്ത് വച്ചുകൊണ്ട് ഉപയോഗിക്കാതെ കൊണ്ടാണ് കഴുത്തിലെ ഡിസ്കുകളിൽ കൂടുതലായി പ്രഷർ അനുഭവപ്പെടുകയും പിന്നീട് ഇത് കൈകളിലേക്ക് ഉള്ള ഞരമ്പുകളെ പ്രെസ്സ് ചെയ്യുകയും. ഈ രീതിയിലുള്ള വേദനയും ബലക്കുറവ് തരിപ്പും അനുഭവപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. സ്‌ട്രെസ്സ് എങ്ങനെയാണ് കഴുത്ത് വേദനക്ക് കാരണമാകുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഒരു സൈക്കിൾ ആണ്. വളരെ കാലമായി സ്‌ട്രെസ് അല്ലെങ്കിൽ ഏൻസൈറ്റി ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണ് എങ്കിൽ. പലപ്പോഴും അറിയാതെ തന്നെ ചില രാസവസ്തുക്കൾ റിലീസ് ചെയ്യുകയും. കഴുത്തിലെ മസിലുകൾക്ക് ഡാമേജ് ഉണ്ടാക്കുകയും ചെയ്യുന്നു. നടുവേദന കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.