പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം അതിലുള്ള കാരണങ്ങളും അതുകൊണ്ടുള്ള പ്രയാസങ്ങളും അതിന്റെ ചികിത്സ രീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പോസ്റ്റേറ്റ് ഗ്രന്ധി എന്ന് പറയുന്നത് പുരുഷന്മാരിൽ കാണുന്ന ഒരു അവയവമാണ്. 50 വയസ്സു കഴിയുമ്പോൾ സ്വാഭാവികമായി പ്രൈസ്റ്റേറ്റ് ഗ്രന്ധിയിൽ വീക്കം സംഭവിക്കാം. ഇതുകൂടാതെ ഈ ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ ഉണ്ട്.
ഇതുകൂടാതെ ഇൻഫെക്ഷൻ ഉണ്ടാക്കാം. ഇത് മൂന്നും ഉണ്ടാക്കുന്ന ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്. ഇത് കണ്ടുപിടിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യം തന്നെ പ്രൊസ്റ്റേറ്റ് ഗ്രന്ധിയുടെ വീക്കം ഉണ്ടാക്കുന്ന പ്രയാസങ്ങൾ എന്തെല്ലാം ആണ്. മൂത്രം ഇടയ്ക്കിടെ ഒളിക്കേണ്ടി വരിക. മൂത്രമൊഴിക്കാൻ തോന്നിയാൽ അപ്പോൾ തന്നെ ഒഴിക്കേണ്ടി വരിക. രാത്രിസമയങ്ങളിൽ ഉറക്കത്തിന്റെ ഇടയിൽ എഴുന്നേറ്റുപോയി യൂറിൻ പാസ് ചെയുക.
മൂത്രമൊഴിക്കാനുള്ള സ്പീഡ് കുറവ്. പോയി നിന്നാൽ ഉടനെ യൂറിൻ പുറത്തു വരില്ല. അല്ലെങ്കിൽ മൂത്രമൊഴിക്കാൻ സ്‌ട്രെയിൻ ചെയ്യേണ്ടി വരിക. അല്ലെങ്കിൽ മൂത്രമൊഴിച്ചു കഴിഞ്ഞ് വീണ്ടും ഒഴിക്കേണ്ടി വരിക ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ്. ഇതുകൂടാതെ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ. പനിയും യൂറിൻ പാസ് ചെയ്യുമ്പോൾ വേദനയും അതുപോലെതന്നെ എരിച്ചിൽ അനുഭവപ്പെടാം. പിന്നെ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ ക്യാൻസർ.
ആണെങ്കിൽ രോഗിക്ക് വിശപ്പില്ലായ്മ ശരീരഭാരം കുറയുക. നടുവേദനയും എല്ലാം തന്നെ അനുഭവപ്പെടാ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായ പിന്നീട് എന്ത് ചെയ്യാം. ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ പിന്നീട് ചെയുന്നത്. ആദ്യം തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. ഒരു യൂറോളജിസ്റ്റിനെ തന്നെ കാണാൻ ശ്രമിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വയറു പ്രൊസ്റ്റേറ്റ് ഗ്രഥി പരിശോധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam