മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്സ് എല്ലാം മാറ്റിയെടുക്കാം..!! ഇനി മുഖം സുന്ദരമാകും…| blackheads and whiteheads removal
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഖത്തുള്ള ഒട്ടു മിക്ക പ്രശ്നങ്ങളു വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്ത് കാണുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
സ്കിൻ നല്ല രീതിയിൽ തന്നെ നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം ചെയ്താൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും. നിരവധിപേർ നേരിടുന്ന പ്രശ്നങ്ങൾ ആണ് മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് തുടങ്ങിയ പ്രശ്നങ്ങൾ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരുപാട് പേർക്ക് റിസൾട്ട് നൽക്കുന്ന ഒന്നാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചായപ്പൊടി അതുപോലെതന്നെ മഞ്ഞൾപൊടി ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്.
ഇത് ഉപയോഗിച്ച് സ്ക്രബ് ചെയ്തു കൊടുത്താൽ മതിയാകും. എവിടെയാണ് ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് കാണുന്നത് ആ ഭാഗങ്ങളിൽ ചെറിയ രീതിയിൽ സ്ക്രബ് ചെയ്തു കൊടുത്താൽ മതി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner