മുടി കൊഴിച്ചിൽ ഇനി മാറും… നല്ല തിളക്കത്തോടെ മുടി നീണ്ടു വളരാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി…| Hair Falling Tips

മുടിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാറ്റി മുടി നല്ല തിളക്കത്തോടെ വളരാൻ സഹായിക്കുന്ന അതുപോലെതന്നെ നല്ല നീളത്തിലും വളരാൻ സഹായിക്കുന്ന ഒരു ചികിത്സ രീതിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും. നിരവധി ആരോഗ്യ പ്രശ്നങ്ങൾ മുടിയിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ഹെയർ കേരറ്റിൻ ട്രീറ്റ്മെന്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഇത് ബ്യൂട്ടിപാർലറിൽ പോയി ചെയ്യുന്ന ഒന്നാണ്. വളരെയധികം ചെലവ് വരുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ലഭിക്കുന്ന നാച്ചുറൽ ആയതും അതുപോലെ തന്നെ നിരവധി ഗുണങ്ങൾ ലഭിക്കുന്നതുമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഈ ചികിത്സ ഹെയറിന് വളരെ നല്ലതാണ്. മാസത്തിൽ ഒരിക്കലെങ്കിലും ഈ രീതിയിൽ ചെയ്യുന്നത് മുടിക്ക് വളരെയേറെ ഗുണകരമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് പ്രധാനമായി ആവശ്യമുള്ളത്. അലോവേര ജെൽ ആണ്. മുടി വളരാനായി അലോവേര ഉപയോഗിക്കണ ആളുകളുണ്ട്. ഇതു കൂടാതെ കോഴിമുട്ടയുടെ വെള്ള അതുപോലെതന്നെ.

ചോറ് തേങ്ങ പാൽ എന്നിവ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റിയെടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണു.