വീട്ടിൽ നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന കല്ലുപ്പ് ആണെങ്കിലും പൊടി ഉപ്പ് ആണെങ്കിലും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു സ്പൂൺ കല്ലുപ്പ് പൊടി ഉപ്പ് നമ്മുടെ ക്ലോസറ്റിൽ ഇടുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ.
ക്ലോസെറ്റ് നല്ല പോലെ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ബാത്രൂം ക്ലീൻ ചെയ്യാൻ ക്ലോസറ്റ് ക്ലീൻ ചെയ്യാനും പലതരത്തിലുള്ള ലോഷനുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചിലര് പറയാറുണ്ട് ഇത് ഇട്ടുകഴിഞ്ഞാൽ ക്ലോസെറ്റിനകത്തുള്ള നല്ല അണുക്കൾ നശിച്ചുപോകും എന്ന്. ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും ഉണ്ടാകില്ല.
നല്ല രീതിയിൽ തന്നെ ക്ലോസറ്റ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൽക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്.
ക്ലോസെറ്റ് മാത്രമല്ല ടൈലുകൾ ക്ലീൻ ചെയ്യാൻ ആണെങ്കിലും ഉപ്പ് വിതറി കൊടുത്ത് ശേഷം വെള്ളം ഒഴിച്ച് ഉരച്ച് എടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips