വളരെ വ്യാപകമായി നമ്മുടെ പലരുടെയും ഇടയിൽ കാണുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ പലഭാഗങ്ങളിലും ഉണ്ടാകുന്ന കഴപ്പ് തരിപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് എന്തുകൊണ്ടാണ് വരുന്നത് അറിയാതെ പോകാറുണ്ട്. എന്തെല്ലാമാണ് ഇതിനുള്ള പ്രധാനപ്പെട്ട പ്രശ്നം നമുക്ക് നോക്കാം. ഒരു പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് നാഡികളും മസിലുകളും ഇൻവോൾവ് ചെയ്ത പ്രശ്നങ്ങളിൽ ഇത്തരത്തിലുള്ള തരിപ്പ് ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ ചിലർക്കെങ്കിലും കൈകളിൽ മരവിപ്പ് തരിപ്പ് വരുന്നതായി കാണാം. ഇത്തരത്തിൽ നാഡികളിലുണ്ടാകുന്ന കംപ്രഷൻ മൂലം വ്യത്യസ്തമായ രീതിയിൽ കൈകളിലും കാലുകളിലും കംപ്രഷൻ ഉണ്ടാകാം. ഇത്രത്തോളം പ്രശ്നങ്ങൾ വന്നാൽ ഇതിന്റെ സാധാരണ രീതിയിലുള്ള മാനേജ്മെന്റ് എന്ന് പറയുന്നത്.
ഈ നേർവിന്റെ കംപ്രഷൻ ഇല്ലാതാക്കുക എന്നതാണ്. ഇതിന് വ്യത്യസ്തങ്ങളായ ചില രീതികൾ ഉണ്ട്. ഫിസിയോ തെറാപ്പിയിൽ വരുന്ന ട്രാക്ഷൻ പോലെ കാര്യങ്ങൾ. അതുപോലെതന്നെ അവിടെയുള്ള മസിലുകളെ റിലേസ് ചെയ്യാൻ വേണ്ടി വ്യത്യസ്ത രീതിയിലുള്ള ചൂട് ബാഗ് വെക്കുക. ഇതുപോലെതന്നെ അവിടെ യോഗ പോലുള്ള ചില വ്യായാമങ്ങൾ ചെയ്യുക.
അതായത് ഈ കാശരിക്കൾക്ക് ചുറ്റുമുള്ള മസിലെ സ്‌ട്രെങ്തേൻ ചെയ്യാനായിട്ടുള്ള അതിനെ ആവശ്യമായ രീതിയിലുള്ള യോഗ പോലുള്ള വ്യായാമമുറകൾ അതുപോലെതന്നെ ഫിസിയോതെറാപ്പി വ്യായാമങ്ങൾ എല്ലാം തന്നെ ധാരാളം ഗുണം ചെയ്യുന്നതായി കാണുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs