മിൽമ പാക്കെറ്റ് പാല് എല്ലാവരും വീട്ടിൽ വാങ്ങാറുണ്ടാകും. ഈ പാല് കുക്കറിൽ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ഐഡിയ ആണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ഒരു പാക്കറ്റ് പാലു മുഴുവനായും ബാക്കി ഒരു പാക്കറ്റിന്റെ പകുതി പാലും ഈ കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുന്നു. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കുക്കർ ക്ലോസ് ചെയ്യാതെ തിളപ്പിക്കാൻ.
വയ്ക്കുക. പിന്നീട് ബാക്കിയുള്ള ചോറ് ഉപയോഗിച്ച് ഒരു കാര്യം കൂടി ഇതിൽ ചെയ്യേണ്ടതാണ്. ഓണത്തിനും വിഷുവിനും ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പഞ്ചസാര ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കേണ്ടതാണ്. പിന്നീട് കുക്കറിന്റെ മൂടി യെടുത്ത് മുഴുവനായി മൂടി വെക്കുക. ഇതിന്റെ വാഷർ മാറ്റണ്ട. പിന്നീട് ചെറിയ ചൂടിൽ 30 മിനിറ്റ് ഇടുക. പിന്നീട് ഒരു മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് സാധാരണ ചോറ് ഇട്ടുകൊടുക്കുക.
പിന്നീട് മാറ്റിവെച്ച് പാലിലെ പകുതി പാലിൽ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് പഞ്ചസാര ചേർക്കുക ബാക്കി വന്ന പാല് കൂടി ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒന്ന് രണ്ട് ഏലക്ക പൊടിച്ച ഇടുക. പിന്നീട് ഇത് തിളപ്പിച്ച് എടുക്കുക. പിന്നീട് കുക്കറിലെ പാലിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറും പാലും ഒഴിച്ച് കൊടുക്കുക.
പിന്നീട് ഇത് നന്നായി തിളപ്പിച്ച് വെക്കുക. 10 മിനിറ്റ് ചെറിയ ചൂടിൽ തിളപ്പിക്കാം. ഇതിലേക്ക് വേണമെങ്കിൽ കശുവണ്ടി പരിപ്പ് കിസ് മിസ്സ് എല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. വേണമെങ്കിൽ നെയും ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips