ഈയൊരു പേപ്പർ കയ്യിലുണ്ടോ? എങ്കിൽ എത്ര കറപിടിച്ച പാത്രങ്ങളും വൃത്തിയാക്കി എടുക്കാം. ഇത് നിങ്ങളെ ഞെട്ടിക്കും.

ആഹാരം ചെയ്യുന്നതിനും മറ്റും നാം പലതരത്തിലുള്ള പാത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. അലുമിനിയം സ്റ്റീൽ ഇന്‍റാലിയം നോൺസ്റ്റിക് എന്നിങ്ങനെ പലതരത്തിലുള്ള പാത്രങ്ങളും ഭക്ഷണം പാകം ചെയ്തതിനു വേണ്ടി ഉപയോഗിക്കുന്നു. അത്തരത്തിൽ സ്റ്റീൽ പാത്രങ്ങളിലും അലുമിനിയം പാത്രങ്ങളിലും എല്ലാം ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ പിൻഭാഗത്ത് കരിയും കറയും എല്ലാം പറ്റി പിടിക്കാറുണ്ട്.

ഇത്തരത്തിൽ കരിയും കരയും പാത്രങ്ങളിൽ പറ്റിപ്പിടിക്കുമ്പോൾ നാം നല്ലവണ്ണം സ്ക്രബർ ഉപയോഗിച്ച് എത്രതന്നെ അത് പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ കുറെയധികം പ്രാവശ്യം കരിയും കറയും വന്ന് കഴിയുമ്പോൾ നാം ഓരോരുത്തരും ആ പാത്രം ഉപേക്ഷിച്ച് കളയാറുണ്ട്. അത്തരത്തിൽ കറയും കരിയും പിടിച്ച പാത്രങ്ങൾ ഉപേക്ഷിച്ചു കളയാതെ തന്നെ പെട്ടെന്ന് പുതുപുത്തൻ പോലെ വൃത്തിയാക്കി എടുക്കുന്നതിന്.

വേണ്ടിയിട്ടുള്ള ഒരു സൂപ്പർ ട്രിക്കാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിലുള്ള സ്റ്റീൽ പാത്രങ്ങളിലെയും അലുമിനിയം പാത്രങ്ങളിലെയും കറകളും കരികളും ഇനി ഇത് ഉപയോഗിച്ച് എളുപ്പത്തിൽ കളയാവുന്നതാണ്. രണ്ട് സ്റ്റെപ്പ് ആയിട്ടാണ് ഇത് ഉള്ളത്. ഇതിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് കറപിടിച്ച പാത്രത്തിനേക്കാളും വലിയൊരു പാത്രത്തിൽ.

അല്പം വെള്ളവും അതിലേക്ക് നാരങ്ങയുടെ നീരും ഉപ്പും സോഡ പൊടിയും ഡിഷ് വാഷും ചേർത്ത് നല്ലവണ്ണം തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഈ പാത്രം ഗ്യാസിൽ വെച്ച് അതിനുള്ളിൽ നമ്മുടെ കറ പിടിച്ച പാത്രം മുങ്ങി വരുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.