പാത്രങ്ങളും മാത്രമല്ല മുഖം വെട്ടി തിളങ്ങാനും ഈ വിദ്യ ചെയ്താൽ മതി… 10 പൈസ ചെലവില്ലാതെ…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും തന്നെ ഓറഞ്ച് കഴിക്കുന്നവരാണ്. ഓറഞ്ചു കഴിച്ചു കഴിഞ്ഞാൽ തൊലി വേസ്റ്റ് പിന്നിലേക്ക് ഇടുകയാണ് പതിവ്. എന്നാൽ ഇനി ഓറഞ്ചു തൊലി കളയല്ലേ. കളയുന്നതിന് മുൻപ് ഈ കാര്യം ഒന്ന് അറിഞ്ഞിരിക്കണം. ഇതിന്റെ തൊലി ഉപയോഗിച്ച് വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് പങ്കുവെക്കുന്നത്. ഓറഞ്ച് തൊലിയിൽ നിരവധി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അടങ്ങിയതോടെ തന്നെ നമുക്ക് ഓറഞ്ച് തൊലി നല്ല ക്ലീനിങ് ഏജന്റ് ആയിട്ട് അതുപോലെ തന്നെ ബ്ലീച്ചിംഗ് ഏജന്റ് ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ ഉപയോഗിക്കാം എന്നും എന്തിന് ഉപയോഗിക്കേണ്ടത് എന്നു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഓറഞ്ച് എല്ലാം തന്നെ നല്ല രീതിയിൽ കഴുകിയെടുക്കുക. ഓറഞ്ചു തൊലിയിൽ പൊടിയുണ്ടാകും. അപ്പോൾ പൊടിയെല്ലാം കളഞ്ഞു ഓറഞ്ചു നല്ല രീതിയിൽ കഴുകി എടുക്കുക. പിന്നീട് ഇതിന്റെ തൊലി മാറ്റിയെടുക്കുക. ഈ തൊലി ഉപയോഗിച്ച് നമുക്ക് വീട്ടിലുള്ള എല്ലാ സാധനങ്ങളും അതുപോലെതന്നെ മുഖവും നല്ല രീതിയിൽ തന്നെ വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതിനായി തൊലി കുറച്ചു സമയം വെള്ളത്തിൽ ഇടുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മിക്സിയിൽ നല്ല പേസ്റ്റ് രീതിയിൽ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ അഞ്ചു മിനിറ്റ് ഈ രീതിയിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഇത് വളരെ നല്ലതാണ്. പിന്നീട് ഇത് നല്ല രീതിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഇത് ഇടക്കിടെ ഫേസിൽ അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇത് ക്ലീനിങ്ങിനായി ഉപയോഗിക്കാൻ ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കല്ലുപ്പും ചേർത്തു കൊടുക്കുക.

ഇത് നല്ല രീതിയിൽ മിസ് ചെയ്തു എടുക്കുക. ഇത് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ പല സാധനങ്ങളും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. മിക്സി ക്ലീൻ ചെയ്യാൻ അതുപോലെതന്നെ വീട്ടിൽ പലഭാഗങ്ങൾ ക്ലീൻ ചെയ്യാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. എത്ര പറ്റി പിടിച്ചിരിക്കുന്ന കറ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog