വളരെ വേഗത്തിൽ വീട്ടു മുഴുവൻ സുഗന്ധം പരക്കൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട് നല്ല വൃത്തിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നമ്മളെല്ലാവരും സ്ഥിരമായി വീട് വൃത്തിയാക്കി വയ്ക്കാറുണ്ട്. മിക്കവാറും വീട് അടിച്ചു തുടച്ച് നല്ല ഭംഗിയാക്കി ഇടാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ വീട്ടിൽ ഒരു പ്രത്യേക തരം സ്മെല്ല് നിൽക്കാറുണ്ട്. നമ്മുടെ ആ സ്മെല്ല് കളയാനായി പലതരത്തിലുള്ള വിലകൂടിയ എയർ ഫ്രഷ്ണർ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിക്കൈകൾ ചെയ്യാറുണ്ട്.
വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ വീട് തുടക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഒരു സാധനം കൂടി മിക്സ് ചെയ്ത ശേഷം വീട് തുടക്കുകയാണെങ്കിൽ വീട്ടിലെ ദുർഗന്ധം പോകുന്നതാണ്. അതുപോലെതന്നെ വീട്ടിലെ നല്ല ഫ്രഷ് സ്മെല്ല് കിട്ടുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഒരു ബക്കറ്റ് തുടക്കാൻ ആയി ആവശ്യമുള്ള വെള്ളം എടുക്കുക.
ആദ്യം തന്നെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വീട് റഫായി ഒന്ന് തുടക്കുക. അതിനുശേഷം രണ്ടാമത് വീട് തുടയ്ക്കും. ക്ലീനായി കിടക്കുന്ന വീടാണെങ്കിൽ ഒറ്റ തവണ തുടച്ചാൽ തന്നെ ക്ലീൻ ആവുന്നതാണ്. അല്ലെങ്കിൽ രണ്ടാമത് തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തിലേക്ക് കുറച്ച് കംഫര്ട് ഒഴിച്ചുകൊടുക്കുക. സാധാരണ തുണിയിൽ ഉപയോഗിക്കുന്ന കംഫർട്ട് ആണ് ഇത്. നിങ്ങളുടെ കയ്യിൽ ഏതാണ് ഉള്ളത് അത് ഒഴിച്ചു കൊടുത്താൽ മതിയാകും.
വളരെ എളുപ്പത്തിൽ തന്നെ തുണികൾ അലക്കി ശേഷം നല്ല സ്മെല്ല് കിട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് ഇവിടെ ആവശ്യമുള്ളത്. ഇത് ബക്കറ്റിലെ വെള്ളത്തിലേക്ക് ഒഴിച്ചുകൊടുക്കുക. ഏകദേശം കാൽ ബക്കെറ്റ് അളവിലാണ് വെള്ളം ചേർത്ത് കൊടുക്കുന്നത്. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ അളവിൽ കംഫർട്ട് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്ത വെള്ളം ഉപയോഗിച്ച് തുടച്ച് കഴിഞ്ഞാൽ വീട്ടിൽ നല്ല സ്മെൽ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Pinky’s Diaries