വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് കിടിലൻ അപ്പം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കിടിലൻ പാലപ്പം എങ്ങനെ തയ്യാറാക്കാൻ സാധിക്കു തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്.
പല സമയത്തും പാലപ്പം ഉണ്ടാകുന്നത് പല രീതിയിലാണ്. പലരും പല തരത്തിൽ ആയിരിക്കും ഇത് ഉണ്ടാക്കി ശീലിച്ചു കാണുക. വ്യത്യസ്തമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്താൽ മാവ് നല്ല പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം ലഭിക്കുകയും ചെയ്യുന്നതാണ്. നല്ല ടേസ്റ്റി ആയിട്ടുള്ള അപ്പം തന്നെ ലഭിക്കുന്നതാണ്. അതുപോലെതന്നെ കടലക്കറി വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ടിപ്പുകളും താഴെ പറയുന്നുണ്ട്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഉണ്ടാക്കാനായി രണ്ട് കപ്പ് പച്ചരി ആണ് എടുക്കേണ്ടത്. ഇത് നല്ലപോലെ കഴുകിയ ശേഷമാണ് വെള്ളമൊഴിച്ച് രണ്ടുമണിക്കൂർ ഏകദേശം നല്ലപോലെ കുതിർത്തി എടുക്കുക. കുതിരുന്നത് അനുസരിച്ച് അപ്പം നല്ല പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് ചോറിന്റെ കൂടെ തന്നെ അര ടീസ്പൂൺ ഈസ്റ്റ് കൂടി ചേർക്കേണ്ടതാണ്. ഇങ്ങനെ ചേർത്ത് ശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ പേസ്റ്റ് പരിവത്തിൽ അരച്ച് എടുക്കുക.
പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇത് ഒരു ആറു മണിക്കൂർ വയ്ക്കണം. അതിനുമുമ്പ് തന്നെ ഒരു ടീസ്പൂൺ ഉപ്പ് ഇട്ടു കൊടുക്കണം. ഇങ്ങനെ ചെയ്താൽ നല്ല പോലെ പൊളിച്ചു കിട്ടുന്നതാണ്. അത് പോലെ നല്ലപോലെ കൈകൊണ്ട് മിസ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാവു നല്ല പോലെ തന്നെ പൊങ്ങി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs