എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങൾ കൂടിയാണിത്. നമ്മുടെ സൈനസുകളിൽ എന്തെങ്കിലും തരത്തിലുള്ള നീർക്കെട്ട് ഉണ്ടാവുകയാണെങ്കിൽ ഇൻഫ്ളമേഷൻ ഉണ്ടാവുന്ന സമയത്ത് പ്രോപ്പർ ആയിട്ടുള്ള ഡ്രൈനേജ് സിസ്റ്റം വർക്ക് ചെയ്യണമെന്നില്ല. നമുക്ക് ആവശ്യമായ കഫത്തിനെ പുറം തള്ളാനും അതുപോലെതന്നെ ശ്വസന നാളത്തിൽ ആണെങ്കിലും ത്രോട്ടിൽ ആണെങ്കിലും നോസിൽ ആണെങ്കിലുമുള്ള ഇൻഫെക്ഷൻ പുറന്തളാതെ വരികയും.
നമുക്ക് പല തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. വളരെയധികം ആളുകൾക്ക് ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്. അതുപോലെതന്നെ സൈനസിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ. ഈ ആളുകൾക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ അറിയണമെന്നില്ല.
ഇന്ന് ഇവിടെ പങ്കുവെക്കുന്നത് ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങി കാര്യങ്ങളാണ്. നമുക്ക് പല തരത്തിലുള്ള രോഗലക്ഷണം കാണാറുണ്ട്. നെറ്റിയിൽ അല്ലെങ്കിൽ കണ്ണിന്റെ സൈഡിൽ മുഖത്തെ ചില ഭാഗങ്ങളിൽ വേദന ഉണ്ടാക്കാറുണ്ട്. എവിടെയാണ് സൈനസിൽ ബ്ലോക്ക് ഉണ്ടാകുന്നത് അതിനനുസരിച്ചാണ് നമുക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നത്. കൂടുതൽ ആളുകളിലും കാണിക്കുന്നത് തുടർച്ച ഉണ്ടാവുന്ന ജലദോഷം അല്ലെങ്കിൽ കോൾഡ് തുടങ്ങിയ പ്രശ്നങ്ങളാണ്.
നീ രാവിലെ എഴുന്നേൽക്കുമ്പോൾ തുടർച്ചയായി ഉണ്ടാകുന്ന തുമ്മൽ ഇത്ര പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ചില ആളുകൾ എഴുന്നേറ്റു കഴിഞ്ഞാൽ നാൽ തവണ തുമ്മൽ ഉണ്ടാകുന്നത് കാണാം. മറ്റു പല ആളുകളിൽ കാണുന്ന പ്രശ്നമാണ് തുടർച്ചയായി തലവേദന. അതുപോലെതന്നെ മൂക്കടപ്പ് തുടങ്ങി പ്രശ്നങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr