ശരീര ആരോഗ്യത്തിന് സഹായിക്കുന്ന നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാലങ്ങൾ എടുത്ത് ശരീരത്തിൽ ഉണ്ടാകുന്ന അസുഖമാണ് ക്രോണിക് ഡിസീസ്. ഇത് ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന തടസ്സം എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പിന്നീട് ശരീരത്തെ കണ്ടുവരുന്ന അസുഖത്തെക്കുറിച്ച് ആണ് ഇവിടെ പങ്കുവെക്കുന്നത്.
ആസ്മ സി ഒ പി ഡി ഇതു രണ്ടും ഒന്നാണോ. ഇത് തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആസ്മ ചെറു പ്രായത്തിൽ തന്നെ കണ്ടു വരുന്ന ഒന്നാണ്. എല്ലാവർക്കും അറിയാവുന്ന ഒരു അസുഖം കൂടിയാണ് ഇത്. എന്നാൽ ചുരുക്കം ചില ആളുകളിൽ ആസ്മ 20 വയസ്സ് കഴിഞ്ഞ അവസ്ഥ ഉണ്ടാക്കാറുണ്ട്.
എന്നാൽ സി ഒ പി ഡി സാധാരണ 40 വയസ്സിന് ശേഷമാണ് കണ്ടുവരുന്നത്. ഇത് കൂടുതലായി പുകവലിക്കുന്ന ആളുകളെ ആണ് ബാധിക്കുന്നത്. പുകവലിക്കുന്നവരെ മാത്രമല്ല ജോലി സംബന്ധമായി പൊടി പുക ശ്വസിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്കും കുറെ കാലങ്ങൾക്ക് ശേഷം സി ഒ പി ഡി ഉണ്ടാകാറുണ്ട്.
സ്ത്രീകളിൽ വിറകടുപ്പ് ഉപയോഗിക്കുന്ന ആളുകളിൽ കണ്ടുവരുന്നത്. ഇത്തരക്കാരെ പ്രധാനമായി കണ്ടിരുന്ന ലക്ഷണങ്ങൾ എന്തെല്ലാം നോക്കാം. വിട്ടു മാറാത്ത ചുമ കഫക്കെട്ട് കിതപ്പ് ശ്വാസംമുട്ടൽ എല്ലാം തന്നെ സി ഒ പി ഡി ഉള്ളവരിൽ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.