നമ്മുടെ ചുറ്റുപാടിലും നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിലും അതിന്റെ തായ ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പഴയകാല ഓർമ്മകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ചെടിയെ കുറിച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലു പെൻസിൽ കൊണ്ട് സ്ലെറ്റിൽ എഴുതിയിരുന്ന അക്ഷരങ്ങൾ മായിക്കാൻ.
അന്ന് ഉപയോഗിച്ചിരുന്ന ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതാണ് മഷി തണ്ട്. ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി നിരവധി ഉപയോഗങ്ങൾ ഉള്ളതാണ്. ഇതിന്റെ തണ്ട് കയ്യിൽ തിരുമ്മി നെറ്റിയിൽ കുത്തി ശബ്ദമുണ്ടാക്കുന്ന ഒരു കാലം എല്ലാവർക്കും ഉണ്ടായിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഈ ചെടിയെ കുറിച്ച് മറന്നു കഴിഞ്ഞു. ആഹാരപദാർത്ഥമായി ഇത് ഉപയോഗിക്കുന്നുണ്ട്.
ഇത് ഒരു ഔഷധസസ്യമാണെന്ന കാര്യം പലർക്കും അറിയില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇതിന്റെ ഒരുപാട് ഉപയോഗങ്ങളെ കുറിച്ചാണ്. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഏഷ്യ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കയിലും ഇത് ധാരാളമായി കണ്ടുവരുന്നുണ്ട്. ഏത് ഈർപ്പം ഉള്ള മണ്ണിലും ഇത് കാണാൻ കഴിയും.
വേനൽക്കാലത്ത് ചൂട് പ്രതിരോധിക്കാൻ ഇത് ജ്യൂസ് ഉണ്ടാക്കി കഴിക്കാറുണ്ട്. ഇതിന്റെ ഗുണങ്ങളെ പറ്റി അധികമാർക്കും അറിയാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് കടക്കുകയാണ് പതിവ്. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനുള്ള കഴിവും അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.