എത്ര കരിപിടിച്ച നിലവിളക്ക് ആയിക്കോട്ടെ… ഇനി നിസ്സാര സമയം മതി ക്ലീൻ ചെയ്ത് എടുക്കാം…

വളരെ എളുപ്പത്തിൽ തന്നെ തൈര് ഉപയോഗിച്ച് നിലവിളക്ക് ക്ലീൻ ചെയ്ത് എടുക്കാം. നിങ്ങൾക്കെല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ബുദ്ധിമുട്ടുകൾ പലപ്പോഴും വീട്ടിൽ നേരിടാറുണ്ട്. പ്രധാനമായും വീട്ടമ്മമാർ നേരിടുന്ന പ്രശ്നങ്ങൾ ആണ് ഇവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ വളരെയധികം കരിപിടിച്ച വൃത്തികേടായിരിക്കുന്ന ഒന്നാണ് നിലവിളക്ക്.

ഇത് പുതു പുത്തൻ ആക്കി എടുക്കാൻ സാധിക്കുന്നത് ആണ്. നീ ഒരു കാര്യം ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. അതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിന് ആവശ്യമുള്ളത് തൈര് ആണ്. നല്ല പുളിച്ച തൈര് ആണ് ഇതിന് ആവശ്യമായി വരുന്നത്. രണ്ടുമൂന്ന് ദിവസം ഇരുന്ന് കഴിഞ്ഞു ഫ്രിഡ്ജിൽ വെക്കാൻ മറന്നു പോയി കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ പുളിക്കാറുണ്ട്. ഇത്തരത്തിൽ നന്നായി പുളിച്ചു തൈര് ഉണ്ടെങ്കിൽ ഇത് ക്ലിനിങ്ങിന് വളരെ സഹായിക്കുന്ന ഒന്നാണ്.


ഇത്തരത്തിൽ പുളിച്ച തൈര് ക്ലീനിങ്ങിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങ തൊലിയാണ്. ഇന്നത്തെ കാലത്ത് വേനൽക്കാലം ആയതുകൊണ്ട് നാരങ്ങാവെള്ളം പിഴിഞ്ഞ് കുടിക്കാറുണ്ടാകും. ഇത്തരത്തിൽ നാരങ്ങാവെള്ളം പിഴിഞ്ഞ് കുടിക്കുമ്പോൾ തൊലി കളയേണ്ട. ക്ലീനിങ്ങിന് നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. പ്രത്യേകിച്ച് യാതൊരു പണിയുമില്ല ഇതിലേക്ക് കുറച്ച് തൈര് ഒഴിച്ചുകൊടുക്കുക. പിന്നീട് ചെറുനാരങ്ങ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി.

ഇത്രയും ചെയ്താൽ മതി. ഇതിനകത്തേക്ക് മറ്റ് ഡിഷ്‌ വാഷ് അതുപോലെതന്നെ വിനാഗിരി വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരത്തിലുള്ള നിലവിളക്കുകൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു നിലവിളക്ക് നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ചെയ്യുന്നതിന് മുമ്പ് തുടക്കാൻ ശ്രദ്ധിക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *