വീട്ടിൽ ചെയ്യാവുന്ന ചെറിയ ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ചില ചെറിയ ടിപ്പ്കളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഫേസ് മാസ്ക്ക് എടുക്കുക. ഉപയോഗിച്ച് മാസ്ക് ആരും തന്നെ എടുക്കരുത്. പിന്നെ ആവശ്യമുള്ളത് തേങ്ങയാണ്. ആദ്യമേ തന്നെ തേങ്ങയിൽ നിന്ന് മൂക്കിന്റെ ഭാഗം അടർത്തി മാറ്റുക. ആദ്യം തന്നെ ചങ്കിരി ആവശ്യമാണ്. തേങ്ങ പൊതിച് എടുക്കുന്നവരാണ് എങ്കിൽ മടല് എടുത്താൽ മതി.
വീട്ടിൽ തേങ്ങ ഇല്ല കാശുകൊടുത്താണ് തേങ്ങ വാങ്ങുന്നത്. എങ്കിൽ മൂപ്പുള്ള തേങ്ങ തന്നെ വാങ്ങാൻ ശ്രദ്ധിക്കണം. നേർത്ത ചകിരി എടുക്കുക ഇതിൽ നിന്ന് കട്ടിയില്ലാത്ത ചകിരി നോക്കി എടുക്കുക. കട്ടിയില്ലാത്ത ചകിരി കളയുക. ഇത് നന്നായി ചെറിയ കഷണങ്ങളായി കീറി കുറയ്ക്കുക. ഇത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ഇതിന്റെ നാരുകളെല്ലാം തന്നെ പോയി കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്യേണ്ടത്. കുറെ തരി തരി പോലെ കിട്ടുന്നതാണ്.
ഇതിൽനിന്ന് സോഫ്റ്റ് ആയിട്ടുള്ള ചകിരി എടുക്കുക. ഇതിൽനിന്ന് എല്ലാം തന്നെ പാത്രത്തിൽ കൊട്ടിയിടുക. ഒരു ഉണ്ട ചകിരി എടുത്തുവെക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ഫ്രഷ് മാസ്ക് ആണ്. ഇത് എടുത്ത ശേഷം ചെയ്യേണ്ടത് ഇതിന്റെ ഏതെങ്കിലും ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു ഭാഗം കട്ട് ചെയ്ത് എടുത്ത ശേഷം ഇതിന്റെ ഇലാസ്റ്റിക് കെട്ടിവയ്ക്കാൻ വേണ്ടി മാറ്റിവയ്ക്കുക. പിന്നീട് മാസ്ക്ക് ഓപ്പൺ ചെയ്ത ശേഷം.
ചകിരി ഇതിലേക്ക് ഇട്ട് വെക്കുക. ഇത് നടുഭാഗത്തായി വെച്ചു കൊടുക്കുക. പിന്നീട് ഒരു കിഴി രൂപത്തിലാക്കി എടുക്കുക. പിന്നീട് നേരത്തെ മാറ്റി വെച്ച ഇലാസ്റ്റിക് ഉപയോഗിച്ച് നല്ല ടൈറ്റ് ആയി കെട്ടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചകിരി പുറത്തേക്ക് പോകില്ല. കുളിക്കുന്ന സമയത്ത് പ്രത്യേകിച്ച് കുട്ടികൾക്ക് ദ്ദേഹം തേച് കൊടുക്കാൻ ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen