എല്ലാവരും വീട്ടിൽ ആവശ്യമായ ഒന്നാണ് മല്ലിയില. ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതോടൊപ്പം ഭക്ഷണത്തിന് നല്ല രുചിക്കും മണത്തിനുവേണ്ടി ചേർക്കുന്ന ഒന്നുകൂടി ആണ് ഇത്. മല്ലിയില എല്ലായിപ്പോഴും ലഭിക്കണമെന്നില്ല. പലരും ഇത് വീട്ടിൽ കൃഷി ചെയ്യുന്നുണ്ട് എങ്കിലും എല്ലാവരും ഇത്തരത്തിൽ കൃഷി ചെയ്യണമെന്നില്ല. മല്ലിയില പുറത്തുനിന്ന് വാങ്ങിയാലും ധാരാളം കാലം സൂക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവരും വീടുകളിൽ മല്ലിയില വാങ്ങാറുണ്ടാകും. പിന്നീട് മല്ലിയില ഒരു ടിഷ്യൂ പേപ്പർ വച്ച് എടുത്ത ശേഷം അതിന്റെ മുകളിലായി മല്ലിയില വെച്ച് കൊടുത് പിന്നീട് ബോക്സ് അടച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ വെക്കുന്നതിനേക്കാൾ കൂടുതൽ കാലം മല്ലിയില സൂക്ഷിക്കാനും അതുപോലെതന്നെ മല്ലിയില വേസ്റ്റ് ആക്കാതെ ഉപയോഗിക്കാനും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മല്ലിയില നാലഞ്ചു മാസം വരെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മല്ലിയില വാങ്ങി കഴിഞ്ഞാൽ ഈ രീതിയിലാണ് കിട്ടുന്നത്. മിക്കവാറും വേരോട് കൂടിയാണ് ലഭിക്കുന്നത്. എളുപ്പത്തിനായി മല്ലിയുടെ പകുതിഭാഗം മുറിച്ച താഴെ ഭാഗം കളിയു കയാണ് പതിവ്.
മല്ലിയില സൂക്ഷിക്കുന്ന സമയത്ത് ചീഞ്ഞ ഇലകളൊക്കെ കളഞ്ഞശേഷം ഫുള്ളായി തന്നെ സൂക്ഷിക്കാവുന്നതാണ്. ഓരോ ടിഷ്യൂ പേപ്പർ എടുത്തശേഷം അതിലേക്ക് ഓരോ ദിവസത്തേക്ക് വേണ്ട മല്ലിയില മാത്രം പൊതിഞ്ഞു സൂക്ഷിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks