വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ ക്ലീനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടി കരിഞ്ഞ പാത്രങ്ങൾ നല്ല പോലെ ഉരച്ചു കഴുകിയെടുക്കാൻ വളരെ വലിയ ബുദ്ധിമുട്ടാണ്. ഇത് വളരെ നിഷ്പ്രയാസം തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതു മറന്ന ശേഷം അടി കരിഞ്ഞ പാത്രമാണ് ഇവിടെ കാണാൻ കഴിയുക.
ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഏതു പാത്രമാണ് അടിക്കരിഞ്ഞത് ആ പാത്രം അടുപ്പിൽ വെച്ച ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഒരു ടേബിൾ സ്പൂൺ സോപ്പ് പൊടിയാണ്. ഇത് ഒരു ടേബിൾ സ്പൂൺ ഇട്ടുകൊടുക്കുക അതുപോലെ തന്നെ ഒരു ടേബിൾ സ്പൂൺ ഉപ്പ് കൂടി ചേർത്തു കൊടുക്കുക. ഇത് രണ്ടും ചേർത്ത് ശേഷം നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. പിന്നീട് ഇത് തിളക്കുന്ന വരെ വെയിറ്റ് ചെയ്യുക.
പിന്നീട് പെട്ടെന്ന് തന്നെ പുറത്തേക്ക് മറിഞ്ഞു പോകും. അതുകൊണ്ട് ഇതുവരെ ശ്രദ്ധിച്ചിരിക്കുക. ഇത്തരത്തിൽ മൂന്ന് നാല് പ്രാവശ്യം നന്നായി തിളപ്പിച്ച് എടുക്കുക. ഇങ്ങനെ പൊങ്ങിവന്ന പത താഴ്ന്നില്ല എങ്കിൽ തിളയ്ക്കുന്ന സമയത്ത് ഫ്ളെയിം താഴ്ന്നില്ല എങ്കിൽ ഒന്ന് ചുറ്റിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പത താഴ്ന്നു പോകുന്നതാണ്. പാത്രത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ക്ലീൻ ചെയ്തു വരാൻ വേണ്ടിയാണ്.
പത പൊങ്ങി വരുന്നത് വരെ ഈ കാര്യങ്ങൾ ചെയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് 10 15 മിനിറ്റ് ഇത് മൂടി വയ്ക്കുക. അതുകഴിഞ്ഞ് ഇത് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് സ്ക്രബർ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ കഴിയുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Spoon & Fork with Thachy