നല്ല കിടിലൻ ഇഡലി നിങ്ങൾക്ക് ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. വായിൽ വെച്ചാൽ അലിഞ്ഞുപോകും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചെറിയ ടിപ്പുകൾ ആണ് ഇവിടെ പരിചയപ്പെടുന്നത്. ഇഡലി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നല്ല പഞ്ഞി പോലെ ഇഡലി ലഭിക്കാനായി ഇഡ്ഡലി മാവ് നല്ലപോലെ പൊങ്ങി വരണം.
എന്നാൽ മാത്രമേ നല്ല സോഫ്റ്റ് ആയി വരികയുള്ളൂ. അതിന് സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടല നമ്മൾ തലേദിവസം ഇടാൻ മറന്നിട്ടുണ്ടെങ്കിൽ അരമണിക്കൂർ കൊണ്ട് തന്നെ ഇത് കുതിർത്തെടുക്കാൻ സാധിക്കുന്നതാണ്. കുതിർന്നാലും നല്ലപോലെ വെന്തു കിട്ടുന്നതാണ്. അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇൻസ്റ്റന്റ് കോഫി.
ഇതിന്റെ മണവും രുചിയും നിലനിൽക്കണമെങ്കിൽ ഒരു ടിപ്പുണ്ട്. പഞ്ചസാരയും ഉപ്പും എല്ലാം തന്നെ അടിഭാഗം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണ്. ഇത് അലിഞ്ഞു പോകാതിരിക്കാൻ ഈ ടിപ്പു ചെയ്താൽ മതി. നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത്. ഇത് ക്ലീൻ ആക്കിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി എടുക്കുക. ഇതിലേക്ക് ഒരു കപ്പ് ഉഴുന്ന് ചേർക്കുക.
ഇത് രണ്ടും നാലു മണിക്കൂർ സമയം കുതിരാനായി വെക്കുക. ഉഴുന്നിന്റെ വെള്ളത്തിലാണ് അരിയും ഉഴുന്നും അരക്കേണ്ടത്. ആദ്യം ഉഴുന്ന് അരച്ചെടുക്കുക. അതു പോലെതന്നെ ചോറ് ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ മാവ് നല്ല പോലെ പൊളിച്ചു പൊങ്ങുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs