പല്ലി കളെ വീട്ടിൽ നിന്ന് തുരത്താൻ ഇനി ഈ വിദ്യ ചെയ്താൽ മതി..!! ഇനി ഒരു പല്ലിയെ പോലും വീട്ടിൽ കാണില്ല…

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ടിപ്പ് ആണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന വീട്ടിൽ സ്ഥിരം പ്രശ്നക്കാരായ പല്ലി പാറ്റ ഉറുമ്പ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നിസ്സാര സമയം കൊണ്ട് തന്നെ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കാണാൻ സാധിക്കും.

ഏറ്റവും കൂടുതലായി പല്ലി ശല്യം കാണുന്നത് അടുക്കളയിലെ സ്ലാബിൽ ആണ്. രാത്രി സമയങ്ങളിൽ പല്ലി ശല്യം കൂടുതലായി കാണാൻ കഴിയുക. രാത്രി സമയത്ത് ഈ സ്പ്രേയുണ്ടെങ്കിൽ പിന്നീട് പല്ലി ശല്യം ഉണ്ടാകില്ല. അതുമാത്രമല്ല ഉറുമ്പ് പാറ്റ ഒന്നും തന്നെ അടുക്കളയിൽ ഉണ്ടാകില്ല. പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ പല്ലി വരാൻ കൂടുതൽ സാധ്യതയുള്ള ഭാഗങ്ങളിൽ ഈ സ്പ്രേ അടിച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നീട് പല്ലി ആ ഭാഗത്ത് കാണില്ല.

പള്ളിക്ക് സഹിക്കാൻ കഴിയാത്ത മണമാണ് ഈ സ്പ്രേയിൽ ഉള്ളത്. ഇതിന് ആവശ്യമുള്ളത് കറുവപ്പട്ട അതുപോലെതന്നെ കുറച്ച് കർപ്പൂരവുമാണ്. ഇതിന്റെ മണം അടിക്കുമ്പോൾ ഉറുമ്പ് വരില്ല അതുപോലെ തന്നെ ചെറിയ പ്രാണികളും വരില്ല. കറുകപ്പട്ടയും കുറച്ച് കർപ്പൂരവും ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം കൂട്ടാൻ കർപ്പൂര് വളരെയേറെ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ പോസിറ്റീവ് എനർജി നൽകാനും കർപ്പൂരം വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മൂന്നുനാലു കറുവപ്പെട്ട കഷണം അതുപോലെ കർപ്പൂരം ഗുളികകളും നല്ല രീതിയിൽ പൊടിച്ചെടുക്കുക. പിന്നീട് കുറച്ചു വെള്ളം ചേർത്ത് നല്ല രീതിയിൽ മിസ് ചെയുക. ഒന്നര ഗ്ലാസ് വെള്ളമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് നന്നായി ഇളക്കി കൊടുക്കുക. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Source : Ansi’s Vlog