ഒരു സ്പൂൺ ഉലുവ മതി മുട്ട് വേദന നിസ്സാരമായി മാറ്റാം..!! ഇത് ഇനി ഈ രീതിയിൽ മാറ്റും…

നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് മുട്ട് വേദന ഇത് വലിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉപ്പൂറ്റി വേദനയെ കുറിച് ആണ്. വളരെ കുറവ് മാത്രം കേട്ട് കേൾവി യുള്ള ഒരു പ്രശ്നമായിരുന്നു ഇത്. സാധാരണ ചെറിയ രീതിയിൽ ഇത് തുടങ്ങുകയും പിന്നീട് സഹിക്കാൻ കഴിയാത്ത രീതിയിൽ എത്തുകയും ചെയ്യുന്നതാണ്.

സാധാരണഗതിയിൽ കണ്ടുവരുന്നത്. ചില സമയങ്ങളിൽ കാലിന്റെ മടക്കുകളിൽ വേദന ഉണ്ടാകും. പിന്നീട് ഒരു വർഷം രണ്ടുവർഷം കഴിഞ്ഞ് അതു ഉണ്ടാവുന്നത് കാണാം. പലപ്പോഴും കാലിൽ അതിതീവ്രമായ വേദന കാണാൻ കഴിയും. എന്താണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണം എന്ന് നോക്കാം. ഇതിനുള്ള പ്രധാന കാരണം ശരീരത്തിൽ ഉണ്ടാകുന്ന ബാക്ക് പെയിന് ആണ്.


ബോഡിയുടെ ഭാരം കൃത്യമായി ബാലൻസ് ചെയ്യാതെ വരുമ്പോൾ ഒരു ഭാഗത്തു ഉപൂറ്റി മുട്ടും അതുപോലെതന്നെ കാലിലെ മടങ്ങും ഓവറായി സ്ട്രെയിൻ ഉണ്ടാകാറുണ്ട്. ഇതുപോലെ ആ ഭാഗങ്ങളിൽ നീർക്കെട്ട് കൊണ്ടാകാറുണ്ട്. ഇതുപോലെ തന്നെയാണ് യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന ജോയിന്റ് വേദന ഉണ്ടാകും. നീർക്കെട്ട് മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാ സമയവും ഈ ബുദ്ധിമുട്ട് ഉണ്ടാകില്ല.

രാവിലെ എഴുന്നേറ്റ സമയം മാത്രം സ്റ്റെപ് വെക്കാൻ കഴിയാത്ത പ്രയാസമുണ്ടാകും. പിന്നീട് കുറച്ച് സ്റ്റെപ്പുകൾ വച്ച് കഴിയുമ്പോൾ ഈ വേദന കുറഞ്ഞു പോവുകയും ചെയ്യുന്നതാണ്. അതുപോലെതന്നെ റസ്റ്റ് എടുക്കുമ്പോൾ വേദന കൂടുകയും ഈ ബുദ്ധിമുട്ട് വരികയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *