ജീവിതശൈലി രോഗം നിങ്ങളുടെ താളം തെറ്റിക്കുന്നുണ്ടോ? ഇനി വിഷമിക്കേണ്ട ഇത് മാത്രം ചെയ്താൽ മതി…| To reduce cholesterol and sugar

To reduce cholesterol and sugar : നാം ഏവരുടെയും അടുക്കളയിലെ നിറസാന്നിധ്യമാണ് നാരങ്ങ. നമ്മുടെ ശരീരം തണുപ്പിക്കുന്നതിനും ഊർജ്ജമേക്കുന്നതിനും നാം നാരങ്ങ വെള്ളം കുടിക്കാറുണ്ട്. ആന്റി ഓക്സൈഡുകൾ അടങ്ങിയതിനാൽ തന്നെ ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യുത്തമമാണ്. ശാരീരിക പ്രവർത്തനത്തിനൊപ്പം ചർമ്മസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ചെറുനാരങ്ങൻ നാം ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിച്ചതിനുശേഷം നാം കളയുന്ന ഒന്നാണ് അതിന്റെ തൊലി. നാരങ്ങയുടെ നീരിൽ അടങ്ങിയതിനെക്കാൾ ഇരട്ടി ഗുണങ്ങളാണ്.

അതിന്റെ തൊലിയിൽ അടങ്ങിയിട്ടുള്ളത് . വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് നാരങ്ങയുടെ തൊലി. അതിനാൽ തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ശാരീരിക പ്രവർത്തനത്തിനും ഇത് വളരെ നല്ലതാണ്. കൂടാതെ നാരുകളും അടങ്ങിയിട്ടുള്ളതാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ഭാരം കുറയ്ക്കുന്നതിന് സഹായകരമാണ്. അതുപോലെ ഇതിൽ മധുരം അടങ്ങാത്തതിനാൽ നമ്മുടെ ബ്ലഡിലുള്ള ഷുഗറിന് കുറയ്ക്കാൻ ഇതിനെ കഴിയുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇതിനെ കഴിവുണ്ട്. അതുവഴി നമ്മുടെ ഹൃദയരോഗ്യം ഇത് ഉറപ്പുവരുത്തുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ഇത് ഒരു ഉത്തമ പ്രതിവിധി തന്നെയാണ്. അതിനാൽ തന്നെ നാം ഓരോരുത്തരുടെ ജീവിതത്തിലും ചെറുനാരങ്ങയുടെ തൊലി ഉപയോഗിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരത്തിൽ കൊളസ്ട്രോളിനെയും ഷുഗറിനെയും ബ്ലഡ് പ്രഷറിനെയും ഒരുപോലെ കുറയ്ക്കാൻ.

വേണ്ടി നമുക്ക് ചെറുനാരങ്ങ തൊലി ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ പറയുന്നത്. ഇതിനായി ചെറുനാരങ്ങ തൊലിയും ഇഞ്ചിയും ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. തുടർച്ചയായി ഇത്തരത്തിൽ വെറും വയറ്റിൽ കുടിക്കുന്നത് വഴി നമ്മിൽ ഉണ്ടാകുന്ന ഉണ്ടാകാൻ പോകുന്ന ജീവിതശൈലി രോഗാവസ്ഥകളെ ഒരു പരിധിവരെ നമുക്ക് തടയാം.തുടർന്ന് കണ്ടു നോക്കൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *