കുടൽ ക്ലീൻ ആക്കാൻ ഇതൊരു രണ്ട് സ്പൂൺ കഴിച്ചാൽ മതി. ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടങ്ങളിൽ നാമോരോരുത്തരും പലപ്പോഴായി നേരിടുന്ന പ്രശ്നമാണ് ശോധന ശോധനകുറവ് എന്നത്. വയറ്റീന്ന് ഒട്ടും പോകാത്ത അവസ്ഥയാണ് ഇത്. പലപ്പോഴും ശോധന കുറവ് നേരിടാറുണ്ടെങ്കിലും ഇത് സ്ഥിരമായി തന്നെ ഉണ്ടാകുകയാണെങ്കിൽ മലബന്ധം എന്ന അവസ്ഥയിലാണ് എത്തുന്നത്. ഈയൊരു അവസ്ഥ ഒട്ടുമിക്ക ആളുകളും പുറത്ത് പറയാൻ മടി കാണിക്കുന്നതാണ്. അതോടൊപ്പം തന്നെ വളരെയധികം വിഷമം നിറഞ്ഞതും കൂടിയാണ്.

   

ഇത്തരത്തിൽ മലo ശരിയായവിധം പുറത്തേക്ക് പോകാതെ വരുമ്പോൾ വയറുവേദന വയറു പിടുത്തം കീഴ്വായു ശല്യം എന്നിങ്ങനെ മറ്റു പല അസ്വസ്ഥതകളും ദിവസവും ഓരോരുത്തരും നേരിടുന്നു. അതിനാൽ തന്നെ നിത്യജീവിതത്തിൽ മലബന്ധം എന്ന പ്രശ്നത്തെല്ലാം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇത്തരത്തിൽ മലബന്ധം തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ മലം പുറന്തള്ളാൻ സാധിക്കാതെ വരികയും അതിന്റെ ഫലമായി പൈൽസ് ഫിഷർ കാൻസർ.

എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ മലബന്ധത്തെ നാം ഓരോരുത്തരും മറി കടക്കേണ്ടത് അനിവാര്യമാണ്. മലബന്ധം എന്ന പ്രശ്നം ഇന്ന് ഏറ്റവുമധികം കാണുന്നതിന്റെ വലിയ കാരണമെന്ന് പറയുന്നത് ജീവിതശൈലിയാണ്. നാം ജീവിതശൈലിയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ വ്യത്യാസമുള്ളവയാണ്. നമ്മുടെ വയറിനെ ഏറ്റവും നല്ലത്.

നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ്. എന്നാൽ ഇന്നത്തെ മോഡേൺ കാലഘട്ടങ്ങളിൽ അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പൊതുവേ കുറവാണ്. അതിനാൽ തന്നെയാണ് ഈയൊരു പ്രശ്നം ഇന്ന് കൂടുതലായി കാണുന്നത്. അതിനാൽ തന്നെ നമുക്ക് ഇതിനുള്ള ഒരു മറു മരുന്നായി ചെയ്യാൻ സാധിക്കുന്നത് ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ കഴിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.