ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫ്ലാസ് സീഡിനെ പറ്റിയാണ്. എന്താണ് ഫ്ലെക് സീഡ് അതിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് ഇതിന്റെ സൗന്ദര്യം ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ്. ഇത് ഉപയോഗിച്ചുകൊണ്ട് എങ്ങനെ കുട വയർ പ്രശ്നം കുറയ്ക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഫ്ലാസ് സീഡ് ശരിക്കും രണ്ടു തരത്തിലാണ് കാണാൻ കഴിയുക.
ബ്രൗൺ ഷെയ്ഡിലുള്ള രീതിയിൽ ആണ് ഫ്ലാസ് സീഡ് കൂടുതലായി ലഭിക്കുക. എന്നാൽ ഇത് കൂടാതെ ലൈറ്റ് യെല്ലോ ഷെയ്ഡിലും ഇത് ലഭിക്കുന്നുണ്ട്. ഇത് നല്ല ഭക്ഷണത്തിൽ വരുന്ന ഒരു വിഭാഗമാണ്. കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറവായി കണ്ടുവരുന്ന ഭക്ഷണമാണ് ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങളും ഇത്ൽ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒമേഗ ത്രീ ഫാറ്റി ആസിഡ് ആണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫ്ലാസ് സീഡ് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ എല്ലുകളുടെ.
ആരോഗ്യത്തിന് ഹൃദയത്തിന്റെ ആരോഗ്യത്തിന് തലച്ചോറിന്റെ പ്രവർത്തനത്തെയും എളുപ്പമാക്കാനായി ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വളരെയേറെ പ്രധാനപ്പെട്ടതും നമുക്ക് സ്വസ്ഥത തരുന്നതുമായ ഒരു കാര്യമാണ് കുടലിന്റെ ആരോഗ്യം. അതായത് ഫ്ലാക്സ്സീഡ് കഴിക്കുമ്പോൾ നമ്മുടെ കുടിലിൽ ഉള്ള നല്ല ബാക്ടീരിയകൾ വളർത്തിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇതുവഴി നമ്മുടെ ദഹന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നുണ്ട്. പലരും വിറ്റാമിനുകളുടെ മിനരലുകളുടെ കുറവ് കാണാറുണ്ട്.
ഇത്തരത്തിലുള്ളവർക്ക് ഈ കുറവ് പരിഹരിക്കാനായി ദിവസവും ഉള്ള ഭക്ഷണത്തിൽ ഫ്ലാസ് സീഡ് ഉപയോഗിക്കാൻ കഴിയുന്നതാണ്. അതുപോലെതന്നെ ഒരുപാട് തടിയുള്ള ആളുകളിൽ ഭാരം കുറയ്ക്കാൻ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്ന സമയത്ത് പൊടിച്ചാണ് ഉപയോഗിക്കുന്നത്. ഇത് വെള്ളവുമായി മിക്സ് ചെയ്ത സമയത്ത് ഇത് കുതിർന്നു വരുന്നതാണ്. നമ്മൾ കഴിക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ വിശപ്പുമാറുന്ന അവസ്ഥ ഉണ്ടാകും. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ നല്ല രീതിയിൽ കണ്ട്രോൾ ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇത് തടി കുറയ്ക്കാനായി സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena