നാമോരോരുത്തരും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് അലർജി. നമ്മുടെ പ്രതിരോധ സംവിധാനം നമുക്ക് തന്നെ വിനയായി മാറുന്ന ഒരവസ്ഥയാണ് അലർജി. അലർജി എന്നുപറയുന്നത് നമ്മുടെ ചുറ്റുപാടുമുള്ള എന്തെങ്കിലും ഒരു വസ്തു നമ്മുടെ ശരീരത്തിലേക്ക് കടന്നു കയറുമ്പോൾ ഓവറായി റിയാക്ട് ചെയ്യുന്നതാണ്. അത് പൊടിപടലങ്ങൾ പൂമ്പൊടി ഭക്ഷ്യവസ്തുക്കൾ പ്രാണികൾ പുക എന്നിങ്ങനെ പലതരത്തിലും ആകാം.
ഉദാഹരണത്തിന് നാം ഓരോരുത്തരും പൊടിപടലങ്ങൾ ശ്വസിക്കുകയാണെങ്കിൽ നമ്മുടെ ശരീരം അത് തുമ്മലായി കാണിക്കുകയും അതിനെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ അലർജിയുള്ള ഒരു വ്യക്തിയാണെങ്കിൽ ഒരൊറ്റ തൊമ്മലിലൂടെ പുറത്തു കളയേണ്ട പൊടിപടലങ്ങളെ ഇരുപത് മുപ്പതും തുമ്മിലുകൾ ആക്കി മാറ്റുന്നു. ഈ ഒരു അവസ്ഥയാണ് അലർജി. പലതരത്തിലുള്ള.
കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. അതിൽ ഏറ്റവും ആദ്യത്തെ ഏതെന്ന് പറയുന്നത് പാരമ്പര്യം തന്നെയാണ്. നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ഇത്തരത്തിലുള്ള അലർജി ഉണ്ടെങ്കിൽ അത് നമുക്കും പിടിപെടാവുന്നതാണ്. പലതരത്തിലുള്ള അലർജികൾ ആണ് ഉള്ളത്. ഇത്തരത്തിലാണ് പ്രധാനമായും നമ്മുടെ ശരീരത്തിലെ മൂന്ന് ഭാഗങ്ങളെയാണ് ബാധിക്കുന്നത്. ശ്വാസകോശം ത്വക്ക് ലെൻസ് എന്നിങ്ങനെയാണ് അവ.
തൊക്കിലുണ്ടാകുന്ന അലർജികൾ എന്ന് പറയുന്നത് ഏതെങ്കിലും തരത്തിലുള്ള വാച്ചോ സ്വർണാഭരണങ്ങളോ മറ്റോ ഇടുന്നതിന്റെ ഫലമായി അവിടെ ഉണ്ടാകുന്ന റാഷസുകളും ചൊറിച്ചിലും ആണ്. അതുപോലെ തന്നെ കുട്ടികളിൽ ആണെങ്കിൽ അഞ്ചുവയസ്സിന് താഴെ തൊലികൾ വരണ്ട് വിണ്ടുകീറുന്ന അവസ്ഥയും കാണുന്നു. അതുപോലെ തന്നെ ഒട്ടുമിക്ക ആളുകളിലും കാണുന്ന മറ്റ് അലർജിയാണ് ഫുഡ് അലർജി. തുടർന്ന് വീഡിയോ കാണുക.