ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രശ്നം പുതിയൊരു പ്രശ്നമല്ല. നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതി തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറുന്നത്. പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രം കണ്ടിരുന്നു ജീവിതശൈലീ അസുഖങ്ങൾ ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്ന് നോക്കാം. അമിതമായ ഭക്ഷണശീലം.
വ്യായാമക്കുറവ് ജീവിതശൈലിയിൽ ഉണ്ടായ മാറ്റം ഇരുന്നുള്ള ജോലി എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. എല്ലാവർക്കും ഭക്ഷണം കഴിക്കാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അമിതമായി തടി പലരും ശ്രദ്ധിക്കാതെ പോകാറുണ്ട്. പലപ്പോഴും മറ്റുള്ളവർ പറയുമ്പോഴാണ് അതിനെപ്പറ്റി പലരും ചിന്തിക്കുന്നത്. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് പിന്നീട് മറ്റു രോഗങ്ങൾക്ക് കാരണമാകാം.
ഇതുകൂടാതെ അമിതമായ തടി മറ്റു പല അസുഖങ്ങൾക്കും കാരണമാകാം. മുട്ടുവേദന മലബന്ധം പ്രശ്നങ്ങൾ പ്രമേഹം കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകാം. മൂന്ന് ശരീരപ്രകൃതിയുള്ള ആളുകളാണ് കാണുന്നത്. ഇത്തരക്കാർക്ക് ഏത് രീതിയിലുള്ള ഭക്ഷണം ആണ് എടുക്കേണ്ടത് എന്നതാണ് നമ്മൾ അറിയേണ്ടത്. മൂന്ന് ശരീരപ്രകൃതം ഉള്ളവർക്കും 3 രീതിയിലുള്ള വ്യായാമ രീതികളാണ് ആവശ്യമുള്ളത്.
വണ്ണം കുറഞ്ഞ ആളുകൾ കൂടുതലായി ചെയ്യേണ്ടത് വെയിറ്റിംഗ് എടുക്കുന്ന വ്യായാമ രീതികളാണ് ചെയ്യേണ്ടത്. വണ്ണം ഉള്ള ആളുകൾ ചെയ്യേണ്ടത് നടത്തം ഓട്ടം തുടങ്ങിയ കാർഡിയാക് എക്സർസൈസുകൾ ആണ് കൂടുതലായി ചെയ്യേണ്ടത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.