ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്കമുന്തിരി എന്ന് എല്ലാവരും കേട്ടിട്ടുള്ളതാണ്. എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ശരീരം ആരോഗ്യത്തിന് നിരവധി പോഷക ഘടകങ്ങൾ നൽകുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമുന്തിരിയുടെ പ്രധാനപ്പെട്ട ഉപയോഗങ്ങൾ എങ്ങനെ ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിൽ അതിന്റെ ഗുണങ്ങൾ എത്തിക്കാം എത്ര വേഗം ആർക്കെല്ലാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ധാരാളമായി കാൽസ്യവും അതോടൊപ്പം ബോറോൺ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ബോറോൻ നമ്മുടെ ശരീരത്തിലെ കാൽസ്യത്തെ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതായത് ഉണക്കമുന്തിരി യിലൂടെ നമുക്ക് കാൽസ്യം ലഭിക്കുന്നതോടൊപ്പം. മറ്റു ഭക്ഷണങ്ങൾ ഇലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന കാൽസ്യത്തെ ശരിയായ രീതിയിൽ.
പ്രവർത്തിപ്പിക്കുവാനും സഹായിക്കുന്ന ഒന്നാണ് ഇത്. കുട്ടികളിൽ ഉണക്കമുന്തിരി എല്ലുകളുടെ വളർച്ചയെ സഹായിക്കുന്നു. അത് പോലെ പ്രായമായവരിൽ എല്ല് പല്ല് എന്നിവയുടെ ആരോഗ്യം സൂക്ഷിക്കാൻ സഹായകരമായ ഒന്നാണ് ഇത്. ആർത്തവവിരാമ തോട് അടുത്തുനിൽക്കുന്ന സ്ത്രീകൾക്ക് ഇതിന്റെ പ്രാധാന്യം ഏറ്റവും കൂടുതലായി വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.