മദ്യവും ചോറും ഈ രീതിയിൽ കഴിക്കുന്നുണ്ടോ… സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾ അറിയണം…

ശരീര ആരോഗ്യത്തിന് ഏറെ ദോഷകരമായ നിരവധി ജീവിതശൈലി പിന്തുടരുന്നവരാണ് നമ്മളോരോരുത്തരും. ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ ശരീരത്തിന് പലപ്പോഴും പാർശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പലകാര്യങ്ങളും വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കരൾ രോഗങ്ങൾ. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ഭീഷണി ഉണ്ടാകാറുണ്ട്.

ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി ആണ്. പലപ്പോഴും കരൾരോഗങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് പ്രധാന കാരണം. പലർക്കും ഭക്ഷണത്തിന്റെ ഭാഗമാണ് മദ്യം. മനുഷ്യശരീരത്തിൽ ആൾക്കഹോൾ ഊർജം ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കൂടുതൽ ഉള്ളത് കൊഴുപ്പ് ആക്കി മാറ്റി സംഭരിക്കാനും സാധിക്കുന്നതാണ്. ഒരു ഗ്രാം അരിയിൽ നിന്നും നാലു കലോറി ഊർജ്ജം ഉണ്ടാക്കാൻ ശരീരത്തിന് കഴിയും. എന്നാൽ ഒരു ഗ്രാം ആൽക്കഹോളിൽ നിന്നും ഏഴു കലോറി ഊർജ്ജം ഉണ്ടാക്കാനാകും.

അമിതമായാൽ ഇവ ശരീരത്തിന് ദോഷം ഉണ്ടാകുന്നതാണ്. മദ്യപാനികളിൽ ഫാറ്റി ലിവർ കരൾരോഗം എന്നിവയ്ക്ക് പ്രധാന കാരണം ആൽക്കഹോൾ ആണ്. ആൽക്കഹോൾ പ്രധാനമായും ബാധിക്കുന്നത് നേർ വുകളിലും തലച്ചോറിനെയും ആണ്. മദ്യം കഴിച്ച് 30 സെക്കൻഡിനുള്ളിൽ തന്നെ ആൽക്കഹോൾ ബ്രെയിനിലെ എത്തുന്നതാണ്. നേർവുകൾ തമ്മിലുള്ള ആശയവിനിമയത്തിന് ആണ് ഇത് ആദ്യം ബാധിക്കുന്നത്. ആൽക്കഹോൾ ബ്രെയിനിലെ തളർത്തുകയാണ് ചെയ്യുന്നത്.

ഇത് ടെൻഷൻ മാനസികപിരിമുറുക്കം എന്നിവ കുറയ്ക്കുന്നതിനും സംസാരിക്കാനും മറ്റുള്ളവരുമായി പാട്ടുപാടാനും ഉള്ള മടി മാറി താൽപര്യം കൂടുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *