നമ്മുടെ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ധാരാളമായി കൃഷി ചെയ്യുന്ന ഒന്നാണ് കശുവണ്ടി. കശുവണ്ടി ധാരാളമായികാണുന്നത് കൊല്ലം ജില്ലയിലാണ്. നിരവധി ആരോഗ്യഗുണങ്ങൾ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കശുവണ്ടി. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കി ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള നാരുകളാണ് ഇതിനി വളരെയേറെ സഹായിക്കുന്ന ഒന്ന്. അതുപോലെതന്നെ എന്നും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ബുദ്ധിശക്തിക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് കശുവണ്ടി. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കശുവണ്ടി അരച്ച് പൊടിച് നൽകുന്നത് ബുദ്ധി വികസിപ്പിക്കാൻ സഹായിക്കുന്ന.
ഒന്നാണ് അതുപോലെതന്നെ തടി കുറയ്ക്കാനും സഹായിക്കുന്നവർക്ക് ഇത് സഹായകരമാണ്. ഇവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കശുവണ്ടി. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് ശരീരത്തെ ബാധിക്കുകയില്ല. കശുവണ്ടിയിൽ നാരുകളും കാൽസ്യം അടങ്ങിയതിനാൽ തന്നെ പൊണ്ണത്തടി കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
അതുപോലെതന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചെറുക്കാനും സഹായിക്കുന്നുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് കഴിക്കാം. ഇതിൽ ധാരാളം മഗ്നീഷ്യം അടഞ്ഞതിനാൽ ഇത് പേശികളുടെയും ഞെരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. ആന്റി ഓസീടെന്റുകൾ കൊണ്ട് സമ്പുഷ്ടമാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.