ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സ്ട്രോക്ക് അഥവാ പശ്ചാഘാതം തുടങ്ങിയ പ്രശ്നങ്ങളെ പറ്റിയാണ്. ആദ്യം തന്നെ സ്ട്രോക്ക് എന്താണെന്നു നോക്കാം. ഇത് രണ്ട് രീതിയിൽ കാണാൻ കഴിയും. ഇത്തരത്തിലുള്ള സ്ട്രോക്ക് ഉണ്ടാകുന്നത് മൂലം രോഗികൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ നേരത്തെ കാണിക്കാറുണ്ട്. എന്നാൽ രോഗി പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല.
ഒരു സൈഡ് പോകുന്ന അവസ്ഥ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന പ്രവർത്തികളിൽ ഉണ്ടാകുന്ന വ്യത്യാസം ഇത്തരത്തിൽ പല പല കാരണങ്ങളാലും രോഗികൾ ബുദ്ധിമുട്ടുന്നുണ്ട്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കണ്ടുവരുന്നത് റിഹാബിലിറ്റേഷൻ സെന്ററുകളിൽ പിന്നീട് രോഗികൾ റികവറായി തിരിച്ചുവരുകയും ചെയ്യുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് ഓക്സിജൻ തെറാപ്പിയെ കുറിച്ചാണ്. ഇതുപോലുള്ള പാഷാഘാത രോഗികളിൽ റിക്കവറി.
കുറച്ചുകൂടി സ്പീഡാക്കി അതിന് സഹായിക്കുന്ന ചികിത്സാരീതിയാണ് ഹൈപോ പാരിക്ക് ഓക്സിജൻ തെറാപ്പി. ഇത് എങ്ങനെ വർക്ക് ആവുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കണ്ടുവരുന്ന സ്ട്രോക്ക് രോഗികളിൽ ബ്രയിനിൽ ഒരു ഭാഗം ടിഷ്യൂ ഡാമേജ് ആകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സ്ട്രോക്ക് സംഭവിക്കുന്നത്. ഈ ഭാഗത്തുള്ള ആറ്റിവിറ്റികൾ കൂടി ഇത്തരത്തിലുള്ള രോഗികളിൽ കണ്ടുവരുന്ന അവസ്ഥ ഉണ്ടാകുന്നു.
ഈ തെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായി ഡാമേജ് ആയ സെൽസ് ബൂസ്റ്റ് ചെയ്യാനും സ്റ്റിമുലറ്റ് ചെയ്യാനും കുറച്ചുകൂടി ആക്റ്റീവ് ആക്കുന്ന ഒന്നാണ് ഇത്. സാധാരണ നമ്മുടെ ശരീരത്തിൽ ബ്രെയിൻ കൺസ്യൂം ചെയ്യുന്ന 20 ശതമാനം ഓക്സിജനാണ്. പ്യുവർ ഓക്സിജൻ ഇൻടേക്ക് ചെയ്യുന്നത് ഭാഗമായി ഓക്സിജൻ സപ്ലൈ കൂടുകയും അതിന്റെ ഭാഗമായി ശരീരത്തിൽ ഡാമേജ് ആയ സെൽസ് ആക്ടിവേറ്റ് ചെയ്തു ഫംഗ്ഷൻ ആക്കി എടുക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.