ഗർഭാശയമുഴകൾ ഇനി തനിയെ ചുരുങ്ങി പോകും… ഈ പ്രശ്നങ്ങൾ ഇനി കാണില്ല…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പ്രധാനമായ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകൾ നേരിടേണ്ടി വരാറുണ്ട്. നിരവധി സ്ത്രീകൾക്ക് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ഫൈബ്രോയ്ഡ്. ഇതുപോലെ നിരവധി കഷ്ടപ്പെടുന്ന സ്ത്രീകളും നമ്മുടെ ഇടയിൽ കാണാൻ കഴിയും.

ഇതിന്റെ സർജറി കൂടാതെ ഏറ്റവും നല്ല ചികിത്സാ രീതിയാണ് യുട്രെയിൻ ഫയ്ബ്രോടെമ്പ്ലസേഷൻ. ഫൈബ്രോയ്ഡ് കാരണം പ്രധാനമായി ഉണ്ടാകുന്ന ലക്ഷണങ്ങൾ മെൻസസ് സമയത്ത് ഉണ്ടാകുന്ന ബ്ലീഡിങ്. മെൻസസ് സമയത്ത് ഉണ്ടാകുന്ന കഠിനമായ വയറുവേദന. അതുപോലെതന്നെ ബാക്ക് പെയിൻ. ഇതു വലുതായാൽ ഉണ്ടാവുന്ന മൂത്ര തടസം പോലെ തന്നെ മല പോകാനുള്ള പ്രയാസം തന്നെ ഇതുപോലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ്.

ഇത് ഫയ്ബ്രോയ്ഡ് ആണെന്ന് കണ്ടെത്തി കഴിഞ്ഞാൽ സാധാരണ ചെയ്തിരുന്നത് മരുന്നുകൊണ്ട് ഇത് എഫക്റ്റീവ് അല്ല എങ്കിൽ പിന്നീട് ചെയ്യുന്നത് സർജറിയാണ്. ഇത് രണ്ടും കൂടാതെ ചികിത്സിക്കുന്ന രീതിയാണ് ഇത്. ഇവിടെ ചെയ്യുന്നത് കൈത്തടലൂടെ ചെറിയ ട്യൂബ് കടത്തി യൂട്രസിലെ രക്ത കുഴലിൽ അവിടെ ഇഞ്ചക്ഷൻ കൊടുക്കുന്നു.

ഇതോടുകൂടി ഫൈബ്രോയ്ഡ് രക്ത യോട്ടം നിൽക്കുന്നു. അവിടെ രക്തം ഇല്ലാതെ വരുമ്പോൾ ഫൈബ്രോയ്‌ഡ്‌ ചുരുങ്ങി വരുകയും രോഗിക്കുള്ള ബുദ്ധിമുട്ടുകൾ മാറി വരികയും ചെയ്യുന്നു. ഇതിന് ഒരുപാട് സവിശേഷതകൾ ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs