ഇത് ഒരു പ്രാവശ്യം ഉണ്ടാക്കി കഴിച്ചു നോക്ക്… ഇനി പാത്രം കാലിയാകുന്നത് അറിയില്ല…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത് നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. 10 മിനിറ്റ് കൊണ്ട് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരു നാലുമണി പലഹാരമാണ് ഇവിടെ ഉണ്ടാക്കുന്നത്. ഇത് റെഡിയാക്കി ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഗോതമ്പ് പൊടി മുട്ട പഴം എന്നിവ ആവശ്യമാണ്.

പിന്നീട് ഇതിലേക്ക് ഓരോരുത്തർക്കും ഇഷ്ടമുള്ള ഫ്രൂട്സ് ചേർക്കുക. പിന്നീട് ഇതിലേക്ക് ജാം ചേർത്ത് കൊടുക്കുക. ഇങ്ങനെയാണ് ഇവിടെ തയ്യാറാക്കുന്നത്. എപ്പോഴും ഉണ്ടാക്കുന്ന പോലെ ടേസ്റ്റ് ആയിരിക്കില്ല. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ഇതിലേക്ക് പഞ്ചസാര ചേർത്താലും വളരെ കുറവ് മാത്രം ചേർത്താണ് തയ്യാറാക്കുന്നത്. ഇതിലേക്ക് പഴവും ഈന്തപ്പഴവും ആണ് ചേർക്കേണ്ടത്.


അതുപോലെ തന്നെ ബാകിംഗ് പൗഡർ ഇതിലേക്ക് ഒരു നുള്ള് ചേർത്തു കൊടുക്കുക. ബേക്കിംഗ് പൗഡർ ചേർക്കാതെ ഉണ്ടാക്കിയാലും നല്ല സോഫ്റ്റായി തന്നെ ഇരിക്കുന്നതാണ്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് റോബെസ്ററ് പഴമാണ്. ഏത് പഴം ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ശെരിയാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണ് നോക്കാം. 250 എംഎൽ മെഷറിങ് കപ്പിലെ ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക.

മൈദ പൊടി ആവശ്യമെങ്കിൽ മൈദ എടുക്കാവുന്നതാണ് അതുപോലെതന്നെ ഒരു മുട്ട ബദാം 5 ഈന്തപ്പഴം സ്ട്രോബറി അതുപോലെതന്നെ പഴം അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ജാം പാല് ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen