ഗോതമ്പ് പൊടി ഇഡലി തട്ടിൽ ഈ രീതിയിൽ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഒരു പ്രാവശ്യമെങ്കിലും ഇത് ചെയ്തു നോക്കണം..| Simple Design Cake Recipe

ഗോതമ്പ് പൊടിയും ഇഡ്ഡലി സ്റ്റാൻഡ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അടിപൊളി കേക്ക്ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 15 മിനിറ്റ് സമയം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല പഞ്ഞി പോലെ തന്നെ കേക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ളത് ഗോതമ്പ് പൊടിയാണ്. ആദ്യം തന്നെ പഞ്ചസാര ഒരു ജാറിലിട്ട് അടിക്കാം. മുക്കാൽ ഗ്ലാസ് ഗോതമ്പ് പൊടിക്ക് 6 സ്പൂൺ പഞ്ചസാരയാണ് എടുക്കുന്നത്. പഞ്ചസാര നല്ല രീതിയിൽ പൊടിച്ചെടുക്കുക. പിന്നീട് ഇത് പൊടിച്ചതിലേക്ക് ഒരു മുട്ട ഇട്ടു കൊടുക്കുക. ഒരു ഫുൾ ആയിട്ടുള്ള മുട്ട അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വാനില എസൻസ് ചേർത്തു കൊടുക്കുക. ഇല്ലെങ്കിൽ കുഴപ്പമില്ല ഏലക്ക എന്തെങ്കിലും ഇട്ടുകൊടുത്താൽ മതി.

പിന്നീട് ഇതിലേക്ക് ബാക്കിംഗ് പൗഡർ ഒരു നുള്ള് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് പൗഡർ ഒരു നുള്ള് ഇട്ട് കൊടുക്കുക. ബേക്കിംഗ് സോഡ ബാക്കിംഗ് പൗഡർ എടുത്തതിന്റെ പകുതി ഇട്ട് കൊടുക്കുക. പിന്നീട് ഉപ്പ് ഒരു നുള്ള് ഇട്ടു കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഗോതമ്പ് പൊടിയും കൊടുക്കുക.

സൺ ഫ്ലവർ ഓയിൽ 4 5 സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. രണ്ടു സ്പൂൺ പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കേക്ക് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips