ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ക്യാൻസറാണ് വായിലെ ക്യാൻസർ. വായില് ക്യാൻസർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനും ഇത് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയുകയാണെങ്കിൽ പൂർണമായി മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് വായിലെ ക്യാൻസർ.
എന്താണ് വായിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെ സ്വയം പരിശോധന നടത്തി വായിലെ ക്യാൻസർ നിർണയിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് വായിൽ ക്യാൻസർ കാരണങ്ങൾ എന്ന് നോക്കാം. പുകയിലയാണ് വായിലേ ക്യാൻസർ ഏറ്റവും പ്രധാനപ്പെട്ട കാരണക്കാരൻ. ഏതു രൂപത്തിലുള്ള പുകയില ആണെങ്കിലും ഇതിന് കാരണമാണ്.
സിഗരറ്റ് ആണെങ്കിലും വായിൽ വയ്ക്കുന്ന പാൻ മസാല മുതലായവ ആണെങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതുകൂടാതെ പുകയില കൂടാതെ മറ്റൊരു കാരണം മദ്യപാനമാണ്. പുകയില അതുപോലെതന്നെ മദ്യപാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നത് വായിൽ ക്യാൻസർ വരാതിരിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഇനി ഇത്ര പ്രശ്നങ്ങളല്ലെങ്കിലും വായിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്.
അതിനു പ്രധാന കാരണം വായിലെ ശുചിത്വ കുറവ് ആണ്. അതുപോലെതന്നെ പല്ലുകൾ ക്രമം തെറ്റിയിരിക്കുക കൂടാതെ മൂർച്ച കൂടിയ പല്ലുകൾ കാരണം അവിടെ ചെറിയ മുറിവുകൾ ഉണ്ടാവുകയും പിന്നീട് അത് വൃണം ആയി മാറുകയും ചെയ്യുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മൂലവും കാൻസർ ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs