മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ പാടുകൾ മാറ്റാം..!! ഇങ്ങനെ ചെയ്താൽ മതി…| Face Pack Of Egg

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മുഖത്തെ പാടുകൾ. ഇതു വലിയ രീതിയിലുള്ള സൗന്ദര്യം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പോഷക സമ്പുഷ്ടമായ ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് മുട്ട എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മുട്ടയ്ക്ക് നല്ലൊരു പങ്കുണ്ട് എന്നാണ് ചില കാര്യങ്ങൾ തെളിയിക്കുന്നത്.

ചർമ്മം വൃത്തിയാക്കാനും ക്ലിയർ ആക്കാനും ബ്ലാക്ക് ഹെഡ്‌സ് മുഖ കുരു തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ വെള്ളയാണ് ഈ കാര്യങ്ങളിൽ കേമൻ. മുട്ടയുടെ വെള്ള നൽക്കുന്ന ഫലമാകട്ടെ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാവുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയ ഇല്ലാതാക്കാനും ഇതുവഴി സാധിക്കുന്നതാണ്.

എങ്ങനെ ആണ് സൗന്ദര്യ സംരക്ഷണത്തിന് മുട്ട ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള മാത്രം മാറ്റിവയ്ക്കുക. പിന്നീട് ഇത് ചെറിയ രീതിയിൽ പതപ്പിച്ചു അടിച്ചെടുക്കുക. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കണ്ണിന് ചുറ്റും വായ്ക്ക് ചുറ്റും ഉള്ള ഭാഗങ്ങൾ ഒഴിവാക്കുന്നത് ആണ് നല്ലത്. പിന്നീട് ചെയ്യേണ്ടത് മുട്ടയുടെ വെള്ള നല്ലതുപോലെ തേച്ചുപിടിപ്പിക്കുകയാണ്.

ഇത് ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖത്തെ പതിപ്പിക്കാം അതിനു മുകളിൽ വീണ്ടും മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കാൻ കഴിയുന്നതാണ്. പാളികളായി മുട്ടയുടെ വെള്ള തേച്ചുപിടിപ്പിച്ചതിനു ശേഷം കുറഞ്ഞത് 30 മിനിറ്റ് എങ്കിലും അങ്ങനെ വയ്ക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് അടർത്തി മാറ്റാൻ കഴിയുന്നതാണ്. ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഇത് എങ്ങനെ ചെയ്യണം ഇത് എങ്ങനെ അപ്ലൈ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam