ഒറ്റ യൂസില്‍ തന്നെ ചർമം തിളങ്ങാൻ ഇത് ഒരെണ്ണം മതി. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Face and body whitening products

Face and body whitening products : ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിച്ച പോരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഒരു ഭക്ഷ്യ പദാർത്ഥം എന്നുള്ളതിലുപരി ഒട്ടനവധി ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം ഒരുപോലെ ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും അനുയോജ്യമായതാണ്. അതുപോലെതന്നെ ഒട്ടും കൊഴുപ്പില്ലാത്ത എന്നാൽ കലോറി കുറഞ്ഞ ഒരു ഭക്ഷണപദാർത്ഥം കൂടിയാണ് ഇത്.

ഇതിൽ ധാരാളമായി പോഷകങ്ങൾ അടങ്ങിയതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കലോറി കുറഞ്ഞ ഈ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ അയേൺ കണ്ടെന്റ് ധാരാളമായി അടങ്ങിയതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമാണ്. അതോടൊപ്പം രക്തത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും എന്നതിനാൽ തന്നെ ഹൃദയാരോഗ്യം ഇതുവഴി നമുക്ക് ഉറപ്പുവരുത്താനാകും.

നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ വയറ് സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ പരിഹരിക്കാനും അതുവഴി ഉണ്ടാകുന്ന മലബന്ധം ദഹനക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാൻ ആകും. അതുപോലെതന്നെ ചർമ സംരക്ഷണത്തിനും ഏറെ അനുയോജ്യമാണ് ബീറ്റ്റൂട്ട്. പണ്ടുകാല മുതലേ ചർമ്മസംരക്ഷണത്തിന് നാം ഏവരും ഉപയോഗിച്ച് വരുന്ന ഒന്നു കൂടിയാണ് ഇത്. ബീറ്റ്റൂട്ടിൽ ജലാംശം ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇത്.

ചർമ്മത്തിന് ആവശ്യമായിട്ടുള്ള ജലാംശം പ്രദാനം ചെയ്യുന്നു. അതിനാൽ തന്നെ മുഖക്കുരുവിന്റെ സാധ്യതകൾ കുറയ്ക്കുകയും മുഖക്കുരുവിൽ നിന്ന് പെട്ടെന്ന് മോചനം നൽകുകയും ചെയ്യുന്നു. അതുവഴി ചർമ്മത്തിന്റെ അതിന്റെ സ്വാഭാവിക തിളക്കം തിരികെ കിട്ടുകയും ചെയ്യുന്നു. ഇത്രയേറെ ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *