നമ്മുടെ സമൂഹത്തിൽ ഇന്ന് അധികമായി കാണുന്ന ഒരു രോഗമാണ് അമിതമായിട്ടുള്ള കൊളസ്ട്രോൾ. പ്രായമായവരിൽ കണ്ടുവന്നിരുന്ന ഈ കൊളസ്ട്രോൾ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും വരെ കാണുന്നു. ഈയൊരു കൊളസ്ട്രോൾ നമ്മുടെ ലിവറിനെയും ഹാർട്ടിനെയും മറ്റും അവയവങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള ഒന്നുതന്നെയാണ്. കൊളസ്ട്രോൾ അമിതമായി ശരത്ത് കൂടുമ്പോൾ അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുകയും പിന്നീട് അത് പലതരത്തിലുള്ള ബ്ലോക്കുകൾ.
സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഓരോ അവയവങ്ങളിലേക്കും രക്തപ്രവാഹം നടത്തപ്പെടുന്നതിന് കാരണമാകും. അതിനാൽ തന്നെ അവയവങ്ങൾക്ക് ഓക്സിജൻ എത്താതെ വരികയും ക്രമേണ ആ അവയവങ്ങളുടെ പ്രവർത്തനം ചുരുങ്ങി പോവുകയും ചെയ്യുന്നു. കൊളസ്ട്രോൾ എന്ന് പറയുമ്പോൾ നാം ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും എച്ച് ഡി എൽ കൊളസ്ട്രോൾ ആണ്. എൽഡിഎൽ കൊളസ്ട്രോൾ അധികമാകുമ്പോൾ ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലാണെന്ന്.
നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ എൽഡിഎൽ കൊളസ്ട്രോളിനെക്കാളും അപകടകാരി ആയിട്ടുള്ള കൊളസ്ട്രോൾ ആണ് ട്രൈഗ്ലിസറേറ്റ്. ഇന്നത്തെ സമൂഹ നേരിടുന്ന ഭൂരിഭാഗം ഹാർട്ട് ബ്ലോക്കുകളുടെ പ്രധാന കാരണം ഇതുതന്നെയാണ്. അതിനാൽ തന്നെ നാം ഏവരും കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ ഇതിന്റെ അളവും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നാം അമിതമായി കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളിൽ നിന്ന് തന്നെയാണ് ഇവയെല്ലാം ഉടലെടുക്കുന്നത്.
കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നത് വഴി നമ്മുടെ കരളിനെ അത് ശുദ്ധീകരിക്കാൻ കഴിയാതെ വരികയും അത് കരളിൽ കെട്ടിക്കിടന്ന് കൊളസ്ട്രോൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണ ക്രമത്തിൽ ശരിയായിട്ടുള്ള ചിട്ടകൾ കൊണ്ടുവരികയും 40 മിനിറ്റിൽ കവിയാത്ത എക്സസൈസുകൾ ദിവസവും ചെയ്യാൻ സമയം കണ്ടെത്തുകയും വേണം. തുടർന്ന് വീഡിയോ കാണുക.