ഇനി ഇങ്ങനെ ശീലിച്ചാൽ മതി… ഒരു സ്പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ അറിയേണ്ട..!!| Thadi Kurakkan Tip

ഉലുവ കഴിച്ചാൽ വണ്ണം കുറയ്ക്കാൻ സാധിക്കുമോ. ബദാം കഴിച്ചാൽ നമ്മുടെ ഓവർ വെയ്റ്റ് ചാടിയ വയർ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുമോ. അതുപോലെതന്നെ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മരുന്ന് ആവശ്യമുണ്ടോ. എന്തെങ്കിലും പ്രോട്ടീൻ ഷേക്ക് കുടിച്ചുകൊണ്ട്. അല്ലെങ്കിൽ കുടിക്കാനുള്ള മരുന്നുകൾ കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ നിരവധി പേരുടെ സംശയമാണ്.

അവർക്ക് പരിഹാരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വണ്ണം കുറയ്ക്കാൻ വേണ്ടി പലതരത്തിലുള്ള പ്രത്യേകതരം മരുന്നുകളും ഇന്ന് അവൈലബിൾ ആണ്. ഇത് ഫാറ്റ് ബാൻ ചെയ്യാനായി സഹായിക്കുന്ന ആൽഫ സയ്ക്ലോ ഡെസ്ട്രി എന്ന് പറയുന്ന ഒരു തരത്തിലുള്ള പ്രത്യേക മരുന്ന് ഭക്ഷണത്തിനു മുൻപ് ടാബ്‌ലെറ്റ് രൂപത്തിൽ മൂന്ന് നേരം കഴിച്ചു കഴിഞ്ഞാൽ വണ്ണം കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണ്. ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എന്ന് ഔദ്യോഗിക സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നാണ്.


ഈ മരുന്നുകൾക്ക് പ്രത്യേക കാർഡിയോ വാസ്കുലർ ഹെൽത്ത് ബെനിഫിറ്റ് കാണാൻ കഴിയും. കൊളസ്‌ട്രോൾ ലെവൽ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. വണ്ണം ഉണ്ടാക്കുന്ന സാധനങ്ങൾ ഒഴിവാക്കുകയാണ് ആദ്യം തന്നെ ആവശ്യമുള്ളത്. അതായത് മധുരം ബേക്കറി സാധനങ്ങളിൽ ഉള്ള മിക്കവാറും മധുരം പോലെ സാധനങ്ങളിൽ എല്ലാം പഞ്ചസാരയെ കൾ വില കുറഞ്ഞ വസ്തുവാണ് കാണാൻ സാധിക്കുക.

ഇത്തരത്തിലുള്ള കാര്യങ്ങൾ ഒഴിവാക്കുക മൈദ അടങ്ങിയിട്ടുള്ള പൊറോട്ട മാത്രമല്ല ബൻ ബ്രഡ് ബിസ്കറ്റ് എല്ലാം മൈത ആണ് കാണാൻ കഴിയുക. ഇതെല്ലാം ഒഴിവാക്കുക തന്നെ വേണം. പിന്നെ കഴിക്കാതിരിക്കാൻ കഴിയാത്ത ഒരു സാധനമാണ് ചോറ്. ഇത് ഒഴിവാക്കി അതിനുപകരം ചപ്പാത്തി കളിച്ചത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *