ഇന്നത്തെ കാലത്ത് നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിട്ട് കണ്ടിരിക്കുന്ന രോഗങ്ങളാണ് വെരിക്കോസ് വെയിൻ പ്രമേഹം തൈറോയ്ഡ് എന്നിങ്ങനെയുള്ളവ. ദൈനംദിന ജീവിതത്തിൽ നാം ഓരോരുത്തരും ചെയ്യുന്ന ചില തെറ്റുകളുടെ ഒരു പരിണിതഫലമാണ് ഇത്തരം രോഗങ്ങൾ. ഈ മൂന്നു രോഗങ്ങൾക്കും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണുന്നത്.
ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരുതരത്തിലുള്ള ടെസ്റ്റുകളും നടത്താതെ തന്നെ ക്ലിനിക്കൽ ടെസ്റ്റിലൂടെ ഈ രോഗം നമുക്ക് തിരിച്ചറിയാവുന്നതാണ്. അത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുമ്പോൾ കാണുന്ന രോഗങ്ങളാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ. ഇത്തരത്തിൽ തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ ഉണ്ടാകുമ്പോൾ മുടികൊഴിച്ചിൽ ശരീരഭാരം കൂടുക കുറയുക ഉണ്ടാകുന്ന അലർജികൾ.
എന്നിങ്ങനെ പലതരത്തിലാണ് അത് ലക്ഷണങ്ങൾ പ്രകടമാക്കുന്നത്. ഷുഗർ ആണ് ഒരു വ്യക്തിയിൽ കാണുന്നതെങ്കിൽ അത് കാലുകളിൽ തരിപ്പ് മരവിപ്പ് കാലു വേദന വ്രണങ്ങൾ ഉണ്ടാകുക ഹാർട്ട് ബ്ലോക്ക് കൊളസ്ട്രോള് ബിപി ഫാറ്റി ലിവർ എന്നിങ്ങനെയുള്ള പല അവസ്ഥകളും കാണുന്നു. വെരിക്കോസ് വെയിനിന്റെ കാര്യത്തിൽ ആണെങ്കിൽ അത് തുടക്കത്തിൽ.
കാണിക്കുന്നത് കാലുകളിലെ വേദനകളാണ്. വേദനയോടെ ഒപ്പം തന്നെ കടച്ചിൽ പുകച്ചിൽ ഞരമ്പുകൾ തടിച്ചു വീർത്തിരിക്കുന്ന അവസ്ഥ എന്നിങ്ങനെ മറ്റു പല ബുദ്ധിമുട്ടുകളും ഇതുവഴി ഉണ്ടാകുന്നു. ഈ മൂന്നു രോഗങ്ങൾക്കും നാം മൂന്നുവിധത്തിൽ ചികിത്സിച്ചാലും നാം നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ അത് പൂർണമായും ഭേദമാവുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.