ഇന്നത്തെ കാലഘട്ടത്തിൽ ധാരാളമായി തന്നെ ലഭിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്സ്. വിരലിൽ എണ്ണാൻ കഴിയുന്ന തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും തിരഞ്ഞെടുത്ത കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്സ്. ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ഫൈബറുകളും എല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള ഒരു അത്യപൂർവ്വ ഭക്ഷ്യ വിഭവം തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം ശരീരത്തിലേക്ക് കടന്നുവരുന്ന പരമാവധി രോഗങ്ങളെ തടയുന്നതിന് സഹായകരമാണ്.
ഇതിൽ വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഒന്നാമത് തന്നെയാണ്. അതിനാൽ തന്നെ പനി ചുമ കഫക്കെട്ട് മുതലായ ഒട്ടനവധി രോഗങ്ങളെ ഇതുവഴി കുറയ്ക്കാൻ സാധിക്കുന്നു. കൂടാതെ ഫൈബറുകൾ ധാരാളമായി ഇതിൽ ഉള്ളതിനാൽ ഇത് ദഹനത്തിന് മികച്ചതാണ്. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇത് അകറ്റുന്നു.
നാരുകൾ ധാരാളമുള്ളതിനാൽ ജീവിതശൈലി രോഗങ്ങളായ പൈൽസ് ഫിഷർ എന്നിവയ്ക്കും ഇത് ഉത്തമമാണ്. കൂടാതെ ഇതിൽ ഇറങ്ങിയിട്ടുള്ള സംയുക്തങ്ങൾ നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുന്നു. നല്ല കൊളസ്ട്രോളിനെ കൂട്ടുന്നതിനൊപ്പം ചീത്ത കൊളസ്ട്രോളിന് ഇത് കുറയ്ക്കുന്നു. കൂടാതെ ഷുഗറിനെ നിയന്ത്രണവിധേയമാക്കാനും ഇതിനെ കഴിവുണ്ട്.
അതോടൊപ്പം തന്നെ രക്തസമ്മർദ്ദവും കുറയ്ക്കുന്നു. അതിനാൽ തന്നെ ഏറ്റവും വലിയ അവയവമായ ആ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ നമ്മുടെ അഴകു വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. ഇത് ചർമ്മത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും കേശങ്ങളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും അകറ്റുന്നു. തുടർന്ന് വീഡിയോ കാണുക.