ഇന്നത്തെ കാലത്ത് രോഗങ്ങൾ ഏറി വരികയാണ്. പണ്ടുകാലത്ത് പനി ചുമ ജലദോഷം എന്നിങ്ങനെ രോഗങ്ങളാണ് ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് ജീവിതശൈലികൾ മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്നത്. ഇവയ്ക്ക് ഇന്ന് മൂല കാരണമായി പറയപ്പെടുന്നത് അമിതഭാരം തന്നെയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് വഴി അമിതഭാരം കൂടുകയും അതുവഴി ഒട്ടനവധി രോഗങ്ങൾ ആണ് ഓരോരുത്തരിലും എടുക്കുന്നത്.
അവയിൽ പ്രധാനപ്പെട്ടവയാണ് ഷുഗർ കൊളസ്ട്രോൾ പിസിയോഡി തൈറോയ്ഡ് എന്നിങ്ങനെയുള്ളവ. ഇത്തരം രോഗങ്ങൾക്ക് പാരമ്പര്യം ഒരു ഘടകം തന്നെയാണ്. എന്നാൽ ജനിതകപരമായി ഇത്തരം രോഗങ്ങൾ വരാൻ സാധ്യതയുള്ള വ്യക്തികൾ ആണെങ്കിൽ അവർ തീർച്ചയായും ജീവിതശൈലികൾ മാറ്റുക തന്നെ വേണം. അത്തരത്തിൽ ജീവിതശൈലി നിയന്ത്രിച്ചു കൊണ്ടുവരികയാണെങ്കിൽ ഈ ജനിതക ഘടനയെ നമുക്ക് തന്നെ സ്വയം മാറ്റാവുന്നതാണ്. ഇന്ന് ഇന്ത്യ ഒട്ടാകെ.
ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള പ്രമേഹം എന്നത്. ഹാർട്ട് ബ്ലോക്കുകളുടെയും ഹാർട്ട് സംബന്ധമായ രോഗങ്ങളുടെയും ഒരു മൂലക്കാരണം ഇതുതന്നെയാണ്. ഹാർട്ടിന്റെ പ്രവർത്തനത്തെ മാത്രമല്ല ഇത് കിഡ്നിയുടെ പ്രവർത്തനത്തിലും ലിവറിന്റെ പ്രവർത്തനത്തിനും എതിരായി ഉള്ളതാണ്. ലിവർ ഡിസീസസ് എന്നതിന്റെ പ്രധാന കാരണമായി നാം വിരൽചൂണ്ടുന്നത് മദ്യപാനത്തെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് മദ്യം.
കഴിക്കുന്നവർക്ക് ഉണ്ടാകുന്ന ലിവർ ഡിസീസറിനേക്കാൾ കൂടുതൽ മദ്യം കഴിക്കാത്തവരിലാണ് ഇവ കണ്ടുവരുന്നത്. ഇവരിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള പ്രമേഹമാണ് ഇത്തരത്തിൽ മദ്യം ഒരു തുള്ളി തൊടാത്തവർക്ക് പോലും ഇത്തരത്തിൽ സീസസ് കാണുന്നത്. അതുപോലെതന്നെ അമിതമായിട്ടുള്ള പ്രമേഹം സ്ത്രീകളിൽ പിസി ഓടി എന്ന അവസ്ഥയും സൃഷ്ടിക്കുന്നു. തുടർന്ന് വീഡിയോ കാണുക.