ക്യാൻസറുകൾ ഇന്ന് നമ്മെ ഏറ്റവുമധികം പേടിപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. വളരെയധികം ആളുകളാണ് ക്യാൻസറിനെ ദിനംപ്രതി പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ ക്യാൻസർ ഇന്ന് കുട്ടികളിലും സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ക്യാൻസറുകൾ വരുന്നതിനായിട്ടുള്ളത്. പ്രധാനമായും ജീവിതശൈലിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ കാരണം.
ഇത്തരത്തിൽ നാം ഓരോരുത്തർക്കും കടന്നു വന്നിട്ടുള്ള ഒരു ക്യാൻസർ ആണ് വായയിലെ ക്യാൻസർ. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണെങ്കിൽ ഇതിനെയും വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കും. ഇത്തരത്തിൽ വായയിൽ ക്യാൻസർ ഉണ്ടാകുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത്.
വായയിലെ അവിടെയും ഇവിടെയുമായി കാണുന്ന പുണ്ണുകളാണ്. വായ്പുണ്ണ് സർവ്വസാധാരണമായി ഉണ്ടാകുന്നതാണെങ്കിലും ചിലത് വിട്ടു മാറാതെ തന്നെ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തുടക്കത്തിൽ ചെറുതായി വന്ന് പിന്നീട് അത് വലുതാകുന്ന ഒരു അവസ്ഥയും കാണുന്നു. ഈ പുണ്ണ് മാറാതിരിക്കുമ്പോൾ ഡോക്ടറെ കാണിക്കുകയും പിന്നീട് നാലാഴ്ച കഴിഞ്ഞിട്ടും.
അത് മാറിയില്ലെങ്കിൽ ഒരു ബയോപ്സി എടുത്ത് ഇത് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആണ്. ഇത്തരത്തിൽ ബയോപ്സിയിലൂടെ ക്യാൻസർ ആണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ പിന്നീട് ഉള്ള മാർഗം എന്ന് പറയുന്നത് സർജറിയാണ്. ക്യാൻസറിന്റെ വൺ ടു എന്നീ സ്റ്റേജുകളിലൂടെ ആണ് ഇത് കടന്നു പോകുന്നതെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിനെ മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.