ആഗ്രഹസാഫല്യം നടക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഇതാരും കാണാതെ പോകരുതേ.

നാമോരോരുത്തരും പലതരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതിനുവേണ്ടി കഠിനമായി പ്രയത്നിക്കുന്നവരും ആണ്. അത്തരത്തിൽ ചില ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് നമുക്ക് മുൻകൂട്ടി തന്നെ അറിയാൻ സാധിക്കുന്നു. അത്തരത്തിൽ കാര്യങ്ങൾ അറിയുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് തൊടുകുറി. നമ്മുടെ ജീവിതത്തിലെ ഭാവിയും ഭൂതവും അറിയുന്നതിന് വേണ്ടിയുള്ള ഏറ്റവും നല്ല ഒരു ശാസ്ത്രമാണ് തൊടുപുഴ ശാസ്ത്രം.

ഈ തൊടുകുറി ആണ് ഇതിൽ കാണുന്നത്. ഇത്തരമൊരു തൊടുന്നതിന് മുൻപായി നല്ലവണ്ണം ഈശ്വരന്മാരെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. അത്തരത്തിൽ ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽനാം ആഗ്രഹിക്കുന്ന ഒരു കാര്യം അർപ്പിച്ചുകൊണ്ട് വേണം പ്രാർത്ഥിക്കാൻ. ഇതിൽ ശിവപാർവതി ഗണപതി മുരുകൻ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് നൽകപ്പെട്ടിട്ടുള്ളത്.

ഇത്തരത്തിൽ ഏതെങ്കിലും ഒരു കാര്യം മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തൊടുകയാണെങ്കിൽ നമ്മുടെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് നമുക്ക് അറിയാൻ സാധിക്കുന്നു. അത്തരത്തിൽ തൊടുകുറിയിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് ശിവ പാർവതി ചിത്രമാണെങ്കിൽ അതിന്റെ ഫലം ഇപ്രകാരമാണ്. നമ്മുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹം ആണെന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിച്ചിട്ടുള്ളത് അത് തീർച്ചയായും നടന്നു കിട്ടുന്നു. നമ്മുടെ ഗൃഹസ്ഥിതി ഇതിലൂടെ അനുകൂലമാകുന്നു എന്നുള്ളതാണ് തെളിയുന്നത്.

അതുപോലെ തന്നെ നല്ല കാലമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത്. പലതരത്തിലുള്ള ഗുണഗണങ്ങളും നേരിടാനുള്ള സാധ്യതയും കാണുന്നു. ആഗ്രഹസാഫലും ഉണ്ടാകുന്നതോടൊപ്പം തന്നെ ജീവിതത്തിലെ സകല പ്രതിസന്ധികളെയും മറികടക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലെ തങ്ങൾക്കെതിരെ പ്രവർത്തിച്ചിരുന്നവരെ തിരിച്ചറിയാനും അതുവഴി ജീവിതാഭിവൃദ്ധി പ്രാപിക്കാനും കഴിയുന്നു. തുടർന്ന് വീഡിയോ കാണുക.