നിങ്ങൾ ഒരിക്കലെങ്കിലും കാക്കകൾക്ക് ആഹാരം കൊടുത്തിട്ടുണ്ടോ? ഇത്തരം കാര്യങ്ങൾ നിസ്സാരമായി എടുക്കരുതേ.

നാം വീടിനും പരിസരത്തും കണ്ടുവരുന്ന ഒരു പക്ഷിയാണ് കാക്ക. ഹിന്ദു വിശ്വാസപ്രകാരം കാക്കകൾക്ക് വലിയ സ്ഥാനം തന്നെയുണ്ട്. കാക്കകൾ എന്ന് പറയുന്നത് നമുക്ക് പിതൃക്കളുടെ ദൂതുമായി വരുന്ന പക്ഷികളാണ്. അതിനാൽ തന്നെ കാക്കകൾക്ക് ദിവസവും ആഹാരം നൽകുന്നതുവഴിയും പ്രിതിർ പ്രീതിയും ശനി പ്രീതിയും നമുക്കുണ്ടാകുന്നു. ശനിദേവന്റെ വാഹനം കൂടിയാണ് കാക്ക. അതിനാൽ തന്നെ ശനി ദോഷം നമ്മളിൽ നിന്ന് അകലാനും ശനി പ്രീതി ഉണ്ടാകാനും കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്നതുവഴി സാധിക്കുന്നു.

പുരാണം പ്രകാരം ഒത്തിരിയേറെ സവിശേഷതകൾ ഉള്ള ഒരു പക്ഷിയാണ് ഇത്. പ്രീത്യർക്കളുടെ അനുഗ്രഹത്താൽ കുടുംബത്തിൽ ഉയർച്ചകളും ഐശ്വര്യവും വന്നുചേരുന്നതിന് കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്ന വഴി സാധിക്കുന്നു. നമ്മുടെ വീടുകളിലേക്ക് കാക്കകൾ വരുന്നത് പിതൃക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതാണ്. അതിനാൽ തന്നെ കാക്കകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ അത് നമ്മുടെ പിതൃക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിന് തുല്യമാണ്.

അതിനാൽ തന്നെ കാക്കകൾക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നമുക്ക് പിതൃക്കളുടെ പ്രീതിയും സാന്നിധ്യവും ഉറപ്പുവരുത്താം. ഇത്തരത്തിൽ കാക്കകൾക്ക് ആഹാരം കൊടുക്കുന്നവരാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. കാക്കകൾക്ക് നിത്യവും ആഹാരം കൊടുക്കുന്നത് അതീവശുപകരമാണ്. എന്നാൽ ഇത്തരത്തിൽ ദിവസവും.

കാക്കകൾക്ക് ആഹാരം കൊടുക്കുവാൻ നമ്മുടെ ജീവിത സാഹചര്യങ്ങൾ മൂലം കഴിഞ്ഞില്ലെങ്കിൽ ശനിയാഴ്ച ദിവസം ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ നാം കാക്കകൾക്ക് ആഹാരം കൊടുക്കുകയാണെങ്കിൽ അത് അവർ കഴിക്കുന്നില്ല എങ്കിൽ ഇത് ദോഷകരമാണ്. കാക്കകൾക്ക് പുറമെ മറ്റു പക്ഷികളും ഇത്തരത്തിൽ നാം കൊടുക്കുന്ന ആഹാരം കഴിക്കുന്നത് ശുഭകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *