കുടുംബത്തിൽ വിളക്ക് കത്തിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. വിളക്ക് കത്തിച്ചു കഴിഞ്ഞാൽ വലിയ രീതിയിൽ തന്നെ ഐശ്വര്യം കളിയാടുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധി ആളുകളുടെ ജീവിതത്തിൽ രണ്ടു നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. രണ്ടുനേരം കഴിഞ്ഞില്ല എങ്കിലും സന്ധ്യാസമയങ്ങളിൽ ഇത് നിർബന്ധമായും വിളക്ക് കൊളുത്തി ഇഷ്ടദേവനെ അല്ലെങ്കിൽ ദേവിയെ പ്രാർത്ഥിക്കുന്നവരാണ്. ഒരു ദിവസത്തെ അലച്ചൽ കഷ്ടപ്പാട് ജോലി പരമായ ബുദ്ധിമുട്ടുകൾ.
എല്ലാം കഴിഞ്ഞ് വരുന്ന സമയത്ത് സന്ധ്യയിൽ ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ലഭിക്കുന്ന സമാധാനവും സന്തോഷവും അടുത്ത ദിവസത്തേക്കുള്ള ജീവിത പ്രതീക്ഷയാണ് കാണിക്കുന്നത്. എല്ലാവരും മുടങ്ങാതെ വിളക്ക് കൊളുത്തുന്നവരാണ് എന്ന് കരുതുന്നു. വിളക്ക് കൊടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ടു ഇതിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വിളക്ക് അണച്ചതിനുശേഷം ലഭിക്കുന്ന ഉപയോഗിച്ച വിളക്ക് തിരി എവിടെയാണ് ഉപേക്ഷിക്കേണ്ടത്.
https://youtu.be/xuO8C8d3Fyg
പലരും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് വിളക്ക് കെടുത്തിയതിനു ശേഷം ആ തിരി വലിച്ചെറിയുകയാണ് പലപ്പോഴും ചെയ്യുന്നത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഇടാറുണ്ട്. ഇത്തരത്തിൽ പല രീതിയിലാണ് പലപ്പോഴും പലരും ചെയ്യുന്നത്. എന്താണ് ശരിക്കും ചെയ്യേണ്ടത്. വിളക്ക് പ്രാർത്ഥിച്ച് കഴിഞ്ഞാൽ പിന്നീട് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഏറ്റവും കുറഞ്ഞത് 30 പ്രാവശ്യം എങ്കിലും വീട്ടിൽ വിളക്ക് തെളിയിച്ചു കഴിഞ്ഞാൽ വിളക്ക് എരിയണം എന്നാണ് പറയുന്നത്.
ഇഷ്ടപ്പെട്ട ദേവനെ അല്ലെങ്കിൽ ദേവിയെ പ്രാർത്ഥിക്കാം. പ്രാർത്ഥിച്ചതിനുശേഷം വിളക്ക് കുറച്ചുനേരം എരിയാൻ അനുവദിക്കാം. വിളക്ക് കെടുത്തുന്ന സമയത്ത് മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും ഊതി അണയ്ക്കരുത്. അതുപോലെ തന്നെ കൈകൊണ്ട് ആട്ടി അണയ്ക്കരുത്. എപ്പോഴും വിളക്കിലെ എണ്ണയിലേക്ക് തിരി താഴ്ത്തി വേണം വിളക്ക് അണക്കാനായി ഇതാണ് ശരിയായ രീതി എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories