ആരോഗ്യകരമായി എല്ലാവർക്കും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകളിൽ വലിയ രീതിയിൽ വിഷമമുണ്ടാക്കുന്ന ഒരു പ്രശ്നമാണ് വേദന. ശരീരത്തിൽ പലപ്പോഴും ഉണ്ടാകുന്ന വേദനകൾ വലിയ രീതിയിലുള്ള ദുരന്തങ്ങൾ ഉണ്ടാക്കുന്നവയാണ്. പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ലക്ഷണങ്ങളായി വരുന്ന വേദന കുറഞ്ഞാൽ തന്നെ വളരെയധികം മാനസികമായി ഉണ്ടാകുന്ന സമാധാനം പോലും കിട്ടാറുള്ളൂ. നടുവേദന പോലുള്ള പ്രശ്നങ്ങൾ മറ്റു പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.
എങ്കിലും വേദന കുറയാനുള്ള മരുന്ന് കഴിച്ചാൽ വേദന കുറഞ്ഞു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എവിടെയെങ്കിലും തട്ടുകയും മുട്ടുകയും ചെയ്തു വേദന വന്നാൽ തന്നെ ഇത് ഒന്നോ രണ്ടോ ദിവസം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ തന്നെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇങ്ങനെയാണെങ്കിൽ തുടർച്ചയായി വേദന ഉണ്ടാവുക. ശരീരത്തിന് തൊട്ടാൽ പോലും സഹിക്കാൻ കഴിയാത്ത രീതിയിലുള്ള വേദന ഉണ്ടാവുക. ഇത്തരത്തിലുള്ള വേദന അനുഭവിക്കുന്ന ആളുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ പോലും കഴിയില്ല.
ഫൈബ്രോ മയോളജിയ എന്ന കണ്ടീഷനിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരെ നീ തൊട്ടു കഴിഞ്ഞാൽ തന്നെ നിലവിളിക്കുന്നത് കാണാം. വേദന സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാം. ഇത് കഴുത്തിന്റെ വശങ്ങളിൽ അല്ലെങ്കിൽ നെഞ്ചിൽ അല്ലെങ്കിൽ ഹിപ്പ് നട്ടെല്ലിന്റെ കീഴ ഭാഗം ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ആണ് ഇതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളായി കാണാൻ കഴിയുക.
വന്നിട്ടുള്ള രോഗം ഫൈബ്രോ മയോളജിയ ആണ് എന്ന് ഉറപ്പിക്കണമെങ്കിൽ മറ്റ് ചില ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഈയൊരു അവസ്ഥയിൽ രാവിലെ എഴുന്നേൽക്കുമ്പോൾ മസിലുകളിൽ സ്റ്റിഫ് നെസ് ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണമായി പറയുന്നത് കോർട്ടിസോൾ ശരീരത്തിൽ വർദ്ധിച്ച് നിൽക്കുന്നതാണ്. ഇത് കുറയ്ക്കാനുള്ള കാര്യങ്ങളാണ് നമ്മൾ ഈ കാര്യത്തിൽ ചെയ്യേണ്ടി വരിക. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs